wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK CLUB Quit India Day Quiz Competition 2-5

Total questions: 20

Worksheet time: 10mins

Name
Class
Date
1.
ക്വിറ്റ് ഇന്ത്യ സമരത്തിൽ do or die എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്?
a)
നെഹ്‌റു
b)
സർദാർ പട്ടേൽ
c)
ഗാന്ധി
d)
അംബേദ്കർ
2.

ക്വിറ്റ് ഇന്ത്യ ദിനമായി നാം ആചരിക്കുന്നത് എന്നാണ്?

a)

Aug-15

b)

Jan-26

c)

Aug-9

d)

Jan-31

3.
ക്വിറ്റ് ഇന്ത്യ പ്രേമേയം അവതരിപ്പിച്ചത് ആര്?
a)
അരുണ അസഫ് അലി
b)
അംബേദ്കർ
c)
ഗാന്ധി
d)
നെഹ്‌റു
4.
ക്വിറ്റ് ഇന്ത്യ സമരം നടന്ന കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ പ്രസിഡന്റ്‌ ആര്?
a)
സുഭാഷ് ചന്ദ്ര ബോസ്
b)
രാജേന്ദ്ര പ്രസാദ്
c)
അബുൽ കലാം ആസാദ്
d)
J. B കൃപാലിനി
5.
ക്വിറ്റ് ഇന്ത്യ സമര കാലത്തെ ഇന്ത്യൻ വൈസ്രോയി ആര്?
a)
ലിങ്ലിങ്തോ പ്രഭു
b)
വീവൽ പ്രഭു
c)
വെലിങ്ടൺ പ്രഭു
d)
മൌണ്ട് ബറ്റാൻ പ്രഭു
6.
നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്രം തരാം... ഇവ ആരുടെ വാക്കുകളാണ്
a)
ഭഗത് സിംഗ്
b)
സർദാർ പട്ടേൽ
c)
ഗാഫർ ഖാൻ
d)
സുഭാഷ് ചന്ദ്ര ബോസ്
7.
കേരളത്തിൽ ക്വിറ്റ് ഇന്ത്യ സമരത്തിന് നേതൃത്വം നൽകിയതാര്?
a)
കെ കേളപപ്പൻ
b)
കെബി മേനോൻ
c)
ശങ്കരൻ നമ്പൂതിരി
d)
അയ്യങ്കാളി
8.
ക്വിറ്റ് ഇന്ത്യ പ്രേമേയം എഴുതി തയ്യാറാക്കിയത് ആര്?
a)
ഗാന്ധി
b)
നെഹ്‌റു
c)
പട്ടേൽ
d)
അംബേദ്കർ
9.
ക്വിറ്റ് ഇന്ത്യ എന്ന വാക്കിന് രൂപം കൊടുത്തതാര്?
a)
ജയപ്രകാശ് നാരായൺ
b)
അരുണ അസഫ് അലി
c)
യുസുഫ് മെഹരാളി
d)
നെഹ്‌റു
10.
ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്ന വ്യക്തി?
a)
ജയ്പ്രകാശ് നാരായൺ
b)
രാജേന്ദ്ര പ്രസാദ്
c)
നെഹ്‌റു
d)
ചന്ദ്ര ബോസ്
11.
ക്വിറ്റ് ഇന്ത്യ സമര നായിക
a)
അരുണ അസഫ് അലി
b)
സരോജിനി നായടു
c)
വിജയ ലക്ഷ്മി പണ്ഡിറ്റ്‌
d)
കമല നെഹ്‌റു
12.
ക്വിറ്റ് ഇന്ത്യ എന്ന ആശയം ആദ്യം അവതരിപ്പിക്കപെട്ട പത്രം
a)
ടൈംസ് ഓഫ് ഇന്ത്യ
b)
ഹരിജൻ ദിനപത്രം
c)
ബോംബെ സമാച്ചർ
d)
ദി സ്റ്റേറ്റ്മെൻ
13.
ക്വിറ്റ് ഇന്ത്യ സമരത്തെ "ഭ്രാന്തൻ സഹസികത" എന്ന് വിശേഷിപ്പിച്ചത് ആര്?
a)
സർദാർ പട്ടേൽ
b)
അംബേദ്കർ
c)
സുഭാഷ് ചന്ദ്ര ബോസ്
d)
വിൻസ്റ്റന്റ് ചർച്ചിൽ
14.
ക്വിറ്റ് ഇന്ത്യ സമര പ്രസംഗം നടത്തിയതാര്?
a)
കെബി മേനോൻ
b)
ഗാന്ധി
c)
നെഹ്‌റു
d)
അബുൽ കലാം ആസാദ്‌
15.
'Divide & quit' എന്ന മുദ്ര വാക്യം ഉയർത്തിപിടിച്ച സംഘടന?
a)
മുസ്ലിം ലീഗ്
b)
ജനത പാർട്ടി
c)
ഹിന്ദു മഹാസഭ
d)
കമ്മ്യൂണിസ്റ്റ്‌ പാർട്ടി
16.
അരുണ അസഫ് അലിയെ ക്വിറ്റ് ഇന്ത്യ സമരനായിക എന്ന് വിശേഷിപ്പിച്ചത് ആര്?
a)
നെഹ്‌റു
b)
JB കൃപാലിനി
c)
ഗാന്ധി
d)
ഉധം സിംഗ്
17.
ക്വിറ്റ് ഇന്ത്യ സമരം പാസ്സാക്കിയ ഗോവലിയ ടാങ്ക് മൈതാ നത്തിൻറെ ഇപ്പോഴത്തെ പേര് എന്ത്?
a)
ഓഗസ്റ്റ് ഭവൻ
b)
ഓഗസ്റ്റ് ക്രാന്തി ഭവൻ
c)
ഓഗസ്റ്റ് സമാജ് ഭവൻ
d)
ക്വിറ്റ് ഇന്ത്യ ഭവൻ
18.
ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വർഷം?
a)
1945
b)
1947
c)
1943
d)
1942
19.
ഗോവലിയ ടാങ്ക് മൈതാനം എവിടെ സ്ഥിതി ചെയ്യുന്നു?
a)
മുബൈ
b)
ഡൽഹി
c)
കൽക്കട്ട
d)
പൂനെ
20.
ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്ന് വിട്ടു നിന്ന പ്രമുഖ സംഘടനകൾ
a)
മുസ്ലിം ലീഗ്, ബിജെപി, കമ്മ്യൂണിസ്റ്റ്‌ പാർട്ടി
b)
ജനത പാർട്ടി, ഹിന്ദു മഹാസഭ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി
c)
മുസ്ലിം ലീഗ്, ഹിന്ദു മഹാസഭ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി
d)
ബിജെപി,ഹിന്ദു മഹാസഭ, മുസ്ലിം ലീഗ്