Worksheetsമുഹമ്മദ് നബി (സ)
Total questions: 20
Worksheet time: 20mins
മുഹമ്മദ് നബി (സ)യുടെ ജനനം നടന്ന മക്കയിലെ സ്വഫാ കുന്നിനടുത്തുള്ള അബൂത്വാലി ബിന്റെ ഭവനം, ഇപ്പോള്‍ അവിടെ എന്തു പ്രവര്‍ത്തിക്കുന്നു ?
മ്യൂസിയം
മക്കാ ലൈബ്രറി
മസ്ജിദ്
മതിലു കെട്ടി തിരിച്ചു
പ്രവാചകനെ ചെറുപ്പത്തിൽ എത്രപേർ മുലയൂട്ടിയിട്ടുണ്ട്
2 പേർ
3 പേർ
5 പേർ
10 പേർ
മുഹമ്മദ് നബി(സ) യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത് ?
മദീനയിൽ
മക്കയിൽ
അബ്സീനയിൽ
അബവാഹിൽ
മരണപ്പെടുമ്പോള്‍ അബ്ദുല്ല(റ) (പ്രവാചകൻ്റെ പിതാവിന്റെ) വിൻ്റെ പ്രായം എത്രയായിരുന്നു ?
18 വയസ്സ്
24 വയസ്സ്
36 വയസ്സ്
48 വയസ്സ്
പ്രവാചകൻ വിവാഹം ചെയ്ത ഏക കന്യക ?
സൈനബ ബിന്‍ത് ജഹ്ഷ്(റ)
സൗദ (റ)
ഖദീജ (റ)
ആയിശ (റ)
തിരുനബി(സ) വിവാഹം ചെയ്ത ഏക അടിമ?
ഖദീജ (റ)
സൗദ (റ)
മാരിയതുല്‍ ഖിബ്തിയ്യ(റ)
സൈനബ ബിൻത് ജഹ്ഷ് (റ)
ആമിന ബീവി നബി(സ)ക്ക് എത്രനാള്‍ മുലയൂട്ടി?
7 ദിവസങ്ങൾ
23 ദിവസങ്ങൾ
3 മാസങ്ങൾ
6 മാസങ്ങൾ
തിരുനബി(സ)യുടെ കരം കൊണ്ട് വധിക്കപ്പെട്ട ഏക മനുഷ്യന്‍?
(a)
ഭാര്യമാരുടെ കൂട്ടത്തില്‍ ഒരാളുടെ റൂമില്‍ വെച്ച് മാത്രമേ നബി(സ)ക്ക് വഹ്‌യ് ലഭിച്ചിട്ടുള്ളൂ. ഏതാണ് ആ ഭാര്യ?
(a)
തിരുനബി(സ)യുടെ വഫാത്തിന് ശേഷവും ജീവിച്ചിരുന്ന ഏക സന്താനം?
ഖാസിം (റ)
ഫാത്വിമ (റ)
ഇബ്രാഹിം (റ)
സൈനബ് (റ)
നബി(സ) മയ്യിത്ത് നിസ്‌കരിച്ച ഏക ഭാര്യ?
ഖദീജ (റ)
സൈനബ ബിന്‍ത് ഖുസൈമ(റ)
ആയിശ (റ)
സൗദ (റ)
പ്രവാചകൻ ജിബ്‌രീലുമൊത്ത് ആകാശയാത്ര നടത്തിയത് ഏത് വാഹനത്തിൽ ?
(a)
മുഹമ്മദ് നബി(സ)ക്ക് ആദ്യമായി വഹ്‌യ് ലഭിച്ചത് എവിടെ വെച്ച്?
(a)
എത്ര വയസ്സുവരെ ഹലീമ ബീവി നബി(സ)യെ പരിചരിച്ചു ?
2 വയസ്സ് വരെ
3 വയസ്സ് വരെ
4 വയസ്സ് വരെ
6 വയസ്സ് വരെ
നബി (സ) യിൽ വിശ്വസിച്ച ആദ്യ ബാലൻ ആര് ?
(a)
നബിയുടെ ഹിജ്റയിലെ കൂട്ടാളി ആരായിരുന്നു ?
(a)
പ്രവാചകൻ്റെ പ്രബോധനത്തിൻ്റെ ഫലമായി ഇസ്ലാം സ്വീകരിച്ചതിന് മരണം വരിക്കേണ്ടി വന്ന ആദ്യ വനിതയാര് ?
(a)
പ്രവാചകനെ കഠിനമായി ദ്രോഹിക്കുകയും ഖുർആനിലൂടെ അധിക്ഷേപത്തിനിരയാകുകയും ചെയ്ത പിതൃസഹോദരൻ ?
(a)
സ്വാതന്ത്ര്യം തേടി മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത മുസ്‌ലിംകളെ പറയുന്ന പേരെന്ത് ?
(a)
നബി (സ)യുടെ ഭാര്യമാർ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
(a)
