NEW
Font size
WorksheetsCA May 9
Total questions: 15
Worksheet time: 3mins
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല ഏതാണ് ?
എറണാകുളം
തിരുവനന്തപുരം
കണ്ണൂർ
കോഴിക്കോട്
കല്ലേൻ പൊക്കുടൻ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
കണ്ടൽ കാടുകൾ
തണ്ണീർ തടങ്ങൾ
കായൽ സംരക്ഷണം
വനസംരക്ഷണം
" ദൈവങ്ങളുടെ നാട് " എന്നറിയപ്പെടുന്നത് ഏത് ജില്ലയാണ് ?
കണ്ണൂർ
കാസർഗോഡ്
തൃശൂർ
തിരുവനന്തപുരം
കേരളത്തിലെ എത്രാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണ് കണ്ണൂരിലെ മൂർഖൻ പറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് ?
രണ്ടാമത്തെ
മൂന്നാമത്തെ
നാലാമത്തെ
അഞ്ചാമത്തെ
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഏതാണ് ?
ഏഴാച്ചേരി
ആനമല
ഏഴുകോൺ
ഏഴിമല
കേരളത്തിലെ പാരീസ് എന്നറിയപ്പെട്ടിരുന്നത് ഏത് സ്ഥലമാണ് ?
പയ്യന്നൂർ
തലശ്ശേരി
മുഴപ്പിലങ്ങാട്
ആലപ്പുഴ
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ഏതാണ് ?
ആര്യങ്കാവ്
ആറളം
ആര്യങ്കോട്
പറമ്പിക്കുളം
രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ് ?
പേരാവൂർ
പറവൂർ
പയ്യമ്പലം
പയ്യന്നൂർ
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?
ശ്രീ നാരായണ ഗുരു
കെ. കേളപ്പൻ
മന്നത്ത് പത്മനാഭൻ
വള്ളത്തോൾ
കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏതാണ് ?
സാമൂതിരി
അറയ്ക്കൽ
വില്വാർവട്ടം
കോട്ടയം രാജ വംശം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഏതാണ് ?
Statue of Liberty
Statue of Unity
Statue of Budha
Statue of Christ
താഴെ പറയുന്നവയിൽ കണ്ണൂർ ജില്ലയിൽ അല്ലാത്തത് ഏതാണ് ?
പൈതൽമല
മീശപ്പുലിമല
ആറളം വന്യജീവി സങ്കേതം
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്
ഏത് നദിയാണ് ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്ന് വിഭജിക്കുന്നത് ?
കാവേരി
ഗോദാവരി
നർമ്മദ
ഗംഗ
ഏത് ദിവസമാണ് രാഷ്ട്രീയ ഏകതാ ദിവസമായി ആചരിക്കുന്നത് ?
ഒക്ടോബർ 30
ഒക്ടോബർ 31
മാർച്ച് 31
മെയ് 31
കേരള സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കുഞ്ഞാലി മരയ്ക്കാർ
കീലേരി അച്ചു
കുഞ്ഞുണ്ണി മാഷ്
കീലേരി കുഞ്ഞിക്കണ്ണൻ
