wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Islamic

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഏത് പേരിലാണ് പ്രവാചകൻ്റെ ഭാര്യമാർ അറിയപ്പെടുന്നത്?

a)

أُمَّھَاتُ المُسلِمين

b)

أُمَّھَات المُٶمِنِين

c)

أُمَّھَاتُ المُسلم

2.

ആരുടെ വീട്ടിൽ വെച്ചാണ് പ്രവാചകൻ മരണപ്പെട്ടത്?

a)

ആഇശ (റ)

b)

ഫാതിമ (റ)

c)

ഖദീജ (റ)

3.

പ്രവാചകൻ മുഹമ്മദ് നബി (സ) ക്ക് എത്ര മക്കളുണ്ടായിരുന്നു?

a)

5 മക്കൾ

b)

9 മക്കൾ

c)

7 മക്കൾ

4.

സ്ത്രീകളിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് ആര്?

a)

ഖദീജ (റ)

b)

ഉമ്മുകുൽസൂം (റ)

c)

ഉമ്മു സലമ (റ)

5.

എന്താണ് عَامُ الحُزن

a)

ഖദീജ (റ) മരണ നടന്ന വർഷം

b)

ഹാഫിള്മാരെ കൂട്ടകൊല ചെയ്ത വർഷം

c)

നബിയുടെ മകൻ മരണപ്പെട്ട വർഷം

6.

ആഇശ (റ) പ്രവാചകൻ്റെ മരണശേഷം എത്ര വർഷം ജീവിച്ചു?

a)

44 വർഷം

b)

47 വർഷം

c)

45 വർഷം

7.

ഖദീജ (റ) യുടെ പിതാവിൻ്റെ പേരെന്ത്?

a)

ഖുവൈലിദ്

b)

ഉമർ

c)

അബു അയ്യൂബ്

8.

പ്രവാചകൻ്റെ ഭാര്യമാരുടെ താമസ സ്ഥലം ഏത്?

a)

മദീന പള്ളിയുടെ ചാരത്ത്

b)

മക്ക പള്ളിയുടെ ചാരത്ത്

c)

മദീന പട്ടണത്തിൽ

9.

ഖദീജ (റ) യുടെ അപരനാമം എന്ത്?

a)

ത്വാഹിറ

b)

സുമയ്യ

c)

സ്വാദിഖ

10.

ആഇശ (റ) യുടെ പിതാവിൻ്റെ പേരെന്ത്?

a)

ഉമർ (റ)

b)

അബൂബക്കർ (റ)

c)

ഉസ്മാൻ (റ)