wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SPORTS QUIZ 1

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ദേശീയ കായിക ദിനം എന്നാണ് ?

a)

ഓഗസ്റ്റ് 29

b)

ഓഗസ്റ്റ് 30

c)

ഓഗസ്റ്റ് 28

2.

ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായിക ദിനമായി ആചരിക്കുന്നത് ?

a)

സച്ചിൻ

b)

ധ്യാൻചന്ദ്

c)

ധോണി

3.

ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?

a)

മൻപ്രീത് സിംഗ്

b)

ശ്രീജേഷ്

c)

ധ്യാൻചന്ദ്

4.

ലോകത്തിലെ ഏറ്റവും വലിയ കായിക മേള ?

a)

ഒളിമ്പിക്സ്

b)

ഫുട്ബോൾ ലോകകപ്പ്

c)

ലോക അത്‌ലറ്റിക്സ്

5.

ഒളിമ്പിക്സ് ആരംഭിച്ച രാജ്യം ?

a)

ഫ്രാൻസ്

b)

ഗ്രീസ്

c)

ഇംഗ്ലണ്ട്

6.

പറക്കും സിങ് എന്നറിയപ്പെടുന്നതാര് ?

a)

മൻപ്രീത് സിംഗ്

b)

മിൽക്കാ സിംഗ്

c)

മഹേന്ദ്ര സിംഗ്

7.

കോമൺവെൽത്ത് രാജ്യങ്ങൾ

പങ്കെടുക്കുന്ന കായിക മേള ?

a)

കോമൺവെൽത്ത് ഗെയിംസ്

b)

ഏഷ്യൻ ഗെയിംസ്

c)

ലോക അത്‌ലറ്റിക്

8.

കോമൺവെൽത്ത് ഗെയിംസ് ആരംഭിച്ച

വർഷം ?

a)

1900

b)

1950

c)

1930

9.

ഏഷ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ പങ്കെടുക്കുന്ന കായിക മേള?

a)

കോമൺവെൽത്ത് ഗെയിംസ്

b)

ഏഷ്യൻ ഗെയിംസ്

c)

നാഷണൽ ഗെയിംസ്

10.

പ്രഥമ ഏഷ്യൻ ഗെയിംസ് നടന്ന വർഷം ?

a)

1958

b)

1941

c)

1951