wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

iohs edavanna

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഏത് അന്താരാഷ്ട്ര സംഘടനയുടെ നിർദേശപ്രകാരമാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്?

a)

UNESCO

b)

ILO

c)

UNEP

d)

WHO

2.

ജൂൺ 12 ബാലവല വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

a)

2014

b)

2018

c)

2002

d)

2000

3.

കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി?

a)

വീണാജോർജ്

b)

സ്മൃതിഇറാനി

c)

രാജ്‌നാഥ്സിംഗ്

d)

നിർമല സീതാരാമൻ

4.

ബാലവേല- ബാലഭിക്ഷടനം വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വനിതാ -ശിശു വകുപ്പ് ആരംഭിച്ച പദ്ധതി?

a)

വിദ്യ

b)

ബാല്യം

c)

അക്ഷരം

d)

ശരണബാല്യം

5.

6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രഥമിക വിദ്യാഭ്യാസ അവകാശം നൽകുന്ന ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ ഏത്?

a)

21A

b)

51B

c)

51A

d)

31B