Font size
WorksheetsMOOPANS KUTTEES
Total questions: 10
Worksheet time: 5mins
2021 ടോക്യോ ഒളിമ്പിക്സിൽ ഭാരാദ്വോഹനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ കായിക താരം
മീരാബായ് ചാനു
കർണ്ണം മല്ലേശ്വരി
ഗീതാ ആനന്ദ്
പി വി സിന്ധു
2024 ലെ ഒളിമ്പിക്സ് നടക്കുന്ന വേദി
പാരീസ് (ഫ്രാൻസ്)
ലണ്ടൻ (ഇംഗ്ലണ്ട്)
ബീജിങ്ങ് ചൈന
മോസ്കോ
ഒളിമ്പിക് വളയങ്ങൾ എത്ര ? ഏതൊക്കെ നിറങ്ങൾ
4 (നീല-കറുപ്പ്-ചുവപ്പ്-പച്ച)
5(നീല-കറുപ്പ്-ചുവപ്പ്-മഞ്ഞ-വയലറ്റ്)
5 (നീല-കറുപ്പ്-ചുവപ്പ്-മഞ്ഞ-പച്ച)
4(നീല-കറുപ്പ്-ചുവപ്പ്-മെറൂൺ-പച്ച)
രണ്ട് ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിത
സന്ദീപ് കൗർ
കർണ്ണം മല്ലേശ്വരി
മീരാബായ് ചാനു
പി വി സിന്ധു
ടോക്യോ ഒളിമ്ന്പിക്സിൽ പുരുഷ 100 മീറ്റർ ഓട്ട മത്സരത്തിൽ സ്വർണ്ണം നേടിയത്
ഉസൈൻ ബോൾട്ട്
മൗറിസ് ഗ്രീൻ
മാർസൽ ജേക്കബ്
മൈക്ക് പവൽ
ടോക്യോ ഒളിമ്പിക്സിൽ പുരുഷ ഹൈജമ്പ് മത്സരത്തിൽ സ്വർണ്ണം തന്റെ എതിരാളിക്ക് കൂടി നല്കി ലോക ചരിത്രത്തിൽ ഇടം നേടിയ കായിക താരം
മുതാസ് ഈസ ബർഷിം
മാർസൽ ജേക്കബ്സ്
ടാംബേരി
മൗറിസ്
ഒളിമ്പിക്ക് വളയങ്ങൾ ഏത് വൻകരകളെയാണ് പ്രതിനിധീകരിക്കുന്നത്
നീല (യൂറോപ്പ്), കറുപ്പ് (ആഫ്രിക്ക), അമേരിക്ക (ചുവപ്പ്)
മെറൂൺ (ആഫിക്ക), കറുപ്പ് (യൂറോപ്പ്)
മഞ്ഞ (ഏഷ്യ), പച്ച (ആസ്ത്രേലിയ)
വൈറ്റ് (യൂറോപ്പ്), കടുംനീല (അമേരിക്ക)
ടോക്യോ ഒളിമ്പിക്സിൽ 100 മീറ്ററിൽ ലോക റിക്കാർഡോടെ സ്വർണ്ണം നേടിയ വനിതാ താരം
എലൈൻ തോംസൺ
കാത്തി ഫ്രീ
ജോയ്സൻ
ജമൈക്ക
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായ മലയാളി താരം
സന്തോഷ് കുമാർ
ദീപക് കുമാർ
ആശിശ് ബല്ലാൽ
പി ആർ ശ്രീജേഷ്
ചരിത്രത്തിലാദ്യമായി ഒളിമ്പിക്ക് ടൂർണമെന്റിന്റെ സെമിഫൈനലിലെത്തിയ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ
സവിത പൂനിയ
സന്ദീപ് കൗർ
റാണി റാംപാൽ
കമൽപ്രീത്
