NEW
Font size
S
M
L
XL
WorksheetsBASHEER DINAM
Total questions: 10
Worksheet time: 3mins
Name
Class
Date
1.
വൈക്കം മുഹമ്മദ് ബഷീർ ജനിച്ച വർഷം ?
a)
1908
b)
1809
c)
1990
2.
ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം ?
a)
ഭാരതരത്നം
b)
ജ്ഞാനപീഠം
c)
പത്മശ്രീ
3.
ബഷീർ രചിച്ച ബാലസാഹിത്യ കൃതി ?
a)
പാത്തുമ്മയുടെ ആട്
b)
സർപ്പയജ്ഞം
c)
വിശപ്പ്
4.
ബഷീർ രചിച്ച ആദ്യ നോവൽ ?
a)
പ്രേമലേഖനം
b)
പാത്തുമ്മയുടെ ആട്
c)
മതിലുകൾ
5.
ബഷീറിൻ്റെ കൃതികളിൽ പെടാത്തതേത്?
a)
മതിലുകൾ
b)
തങ്കം
c)
ഖസാക്കിൻ്റെ ഇതിഹാസം
6.
വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച വർഷം
a)
1992
b)
1996
c)
1994
7.
ബഷീറിന്റെ ഏത് കൃതിക്കാണ് പെണ്ണുങ്ങളുടെ ബുദ്ധി എന്ന പേരും കൂടി ഉള്ളത് ?
a)
വിശ്വവിഖ്യാതമായ മൂക്ക്
b)
പാത്തുമ്മയുടെ ആട്
c)
ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
8.
'മജീദും, സുഹറയും കഥാപാത്രങ്ങളായ ബഷീറിൻ്റെ കൃതി ?
a)
ഖസാക്കിൻ്റെ ഇതിഹാസം
b)
തങ്കം
c)
ബാല്യകാല സഖി
9.
ബഷീറിൻ്റെ ജന്മസ്ഥലമായ വൈക്കം തലയോലപ്പറമ്പ് ഏത് ജില്ലയിൽ
a)
പാലക്കാട്
b)
എറണാകുളം
c)
കോട്ടയം
10.
സാഹിത്യ ലോകത്ത് നിന്നും ഏറെ വിമർശനങ്ങൾ നേരിട്ട ബഷീറിന്റെ കൃതി ?
a)
പാത്തുമ്മയുടെ ആട്
b)
ശബ്ദങ്ങൾ
c)
തങ്കം
Reset
