wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാ ദിന ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചിത്രത്തിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുക ?

a)

മാധവി കുട്ടി

b)

എൻ. ബാലാമണിയമ്മ

c)

ലീല നമ്പുതിരിപ്പാട്

d)

സുഗത കുമാരി

2.

ലോക പുസ്തക ദിനം ?

a)

ജൂൺ 19

b)

ഏപ്രിൽ 23

c)

ആഗസ്ത് 6

d)

മെയ് 31

3.

മലയാള ഭാഷയുടെ പിതാവ് ?

a)

കുമാരനാശാൻ

b)

ജി. ശങ്കരക്കുറുപ്പ്

c)

എഴുത്തച്ഛൻ

d)

വള്ളത്തോൾ

4.

'പാത്തുമ്മയുടെ ആട്' ആരുടെ കൃതിയാണ് ?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

എസ്‌ കെ പൊറ്റക്കാട്

c)

ഉറൂബ്

d)

തകഴി ശിവശങ്കരപ്പിള്ള

5.

ആരുടെ ആത്മകഥയാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ' ?

a)

ജവഹർലാൽ നെഹ്‌റു

b)

മഹാത്മാ ഗാന്ധി

c)

ഭഗത് സിംഗ്

d)

സുഭാഷ് ചന്ദ്ര ബോസ്

6.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കപ്പെടുന്ന ജില്ല ?

a)

കണ്ണൂർ

b)

കോട്ടയം

c)

തൃശൂർ

d)

കാസർഗോഡ്

7.

ഏതു വർഷം മുതലാണ് ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ?

a)

1996

b)

1988

c)

1998

d)

1992

8.

ആരുടെ ചരമദിനമാണ് വായനാ ദിനമായി ആചരിക്കുന്നത് ?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

പി എൻ പണിക്കർ

c)

പി സി കുട്ടികൃഷ്ണൻ

d)

ഇടശ്ശേരി ഗോവിന്ദൻ നായർ

9.

'കാക്കേ കാക്കേ കൂടെവിടെ' എന്ന കവിത ആരുടെ രചനയാണ് ?

a)

ഉള്ളൂർ എസ് പരമേശ്വരയ്യർ

b)

വൈലോപ്പിള്ളി ശ്രീധരമേനോൻ

c)

കുമാരനാശാൻ

d)

കുഞ്ഞുണ്ണി മാഷ്

10.

കേരളത്തിന്റെ സംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ?

a)

കോട്ടയം

b)

പാലക്കാട്

c)

തൃശൂർ

d)

കണ്ണൂർ