WorksheetsClass test 1v A
Total questions: 10
Worksheet time: 8mins
നാലഞ്ചു കുഞ്ഞുങ്ങളെ കൊണ്ട് വിഷമിക്കുന്ന ഒരമ്മയുടെ വിഷമം സരസമായ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതി ഏത്
ബാണയുദ്ധം
കല്യാണസൗഗന്ധികം
നളചരിതം
നിസ്സാര കാര്യത്തിന് ഉള്ളതെല്ലാം എറിഞ്ഞുകൊടുക്കുന്ന ഗൃഹനാഥന്റെ ഭാവപ്രകടനങ്ങൾ ചിത്രീകരിക്കുന്ന കൃതിയേത്?
നളചരിതം
ബാണയുദ്ധം
ഘോഷയാത്ര
3, തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
കുഞ്ചൻ നമ്പ്യാർ
ചെറുശ്ശേരി
എഴുത്തച്ഛൻ
4, നമ്പ്യാർ കവിതകളുടെ മുഖമുദ്ര എന്ത്
വർണ്ണനയിൽ നിഴലിക്കുന്ന കേരളീയത
ഫലിതവും പരിഹാസവും
ലളിതമായ ഭാഷ
5, കുഞ്ചൻ നമ്പ്യാരുടെ ജീവിതകാലം
പതിനെട്ടാം നൂറ്റാണ്ട്
പതിനാറാം നൂറ്റാണ്ട്
പതിനഞ്ചാം നൂറ്റാണ്ട്
6, തുള്ളൽ എത്ര വിധം?
നാലു വിധം
രണ്ട് വിധം
മൂന്നു വിധം
7, കുഞ്ചൻ നമ്പ്യാർ ജനിച്ച ജില്ല ഏത്?
തൃശ്ശൂർ
കോട്ടയം
പാലക്കാട്
7, ഏതു രാജാവിന്റെ ആശ്രിതനായിരുന്നു കുഞ്ചൻ നമ്പ്യാർ?
ഉദയവർമ്മ
മാർത്താണ്ഡവർമ്മ
സ്വാതിതിരുനാൾ
കുഞ്ചൻ നമ്പ്യാർ രൂപംകൊടുത്ത കലാരൂപം ഏത്?
തുള്ളൽ
കൂടിയാട്ടം
കഥകളി
ഉറങ്ങിപ്പോയ കുഞ്ചൻ നമ്പ്യാരെ കണക്കറ്റ് ശാസിച്ചത് ആര്?
ചാക്യാർ
നങ്ങ്യാർ
നമ്പ്യാർ
