wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GK ക്വിസ്

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഒഴുകുന്ന സ്വർണ്ണം

a)

പീറ്റ്

b)

വെളിച്ചെണ്ണ

c)

പെട്രോൾ

d)

ജലം

2.

സോപ്പിൻ്റെ ഗുണമേന്മ കണക്കാക്കുന്ന യൂണിറ്റ്

a)

TFM

b)

FTRA

c)

TNP

d)

TSM

3.

ഇലാസ്തികത കൂടിയ വസ്തു ഏത്?

a)

റബ്ബർ

b)

സ്റ്റീൽ

c)

ഗ്ലാസ്

d)

ഇവയൊന്നുമല്ല

4.

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

a)

കേരളം

b)

ഗോവ

c)

സിക്കീം

d)

ഹരിയാന

5.

പഞ്ചലോഹത്തിൽ പെടാത്തത് ഏത്?

a)

ഇരുമ്പ്

b)

ചെമ്പ്

c)

അലുമിനിയം

d)

ഈയം

6.

ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്നതെവിടെ?

a)

ചമ്പാരൻ

b)

അഹമ്മദാബാദ്

c)

ദക്ഷിണാഫ്രിക്ക

d)

ഗുജറാത്ത്

7.

കേരളത്തിൽ എത്രാമത് മന്ത്രിസഭയാണ് അധികാരത്തിലേക്ക് വരുന്നത്.?

a)

12

b)

14

c)

15

d)

17

8.

ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് ആരായിരുന്നു പ്രധാനമന്ത്രി?

a)

ഇന്ദിരാഗാന്ധി

b)

മൻമോഹൻ സിംഗ്

c)

ജവഹർലാൽ നെഹ്റു

d)

വാജിപയ്

9.

ഒറ്റയാനെ കണ്ടെത്തുക

a)

ക്രിക്കറ്റ്

b)

ഫുഡ്ബോൾ

c)

വോളിബോൾ

d)

ഹോക്കി

10.

സമ്പൂർണ്ണ സാക്ഷരതാ പഞ്ചായത്ത്?

a)

മടിക്കൈ

b)

ബാലുശ്ശേരി

c)

കരിവള്ളൂർ

d)

കല്യാശ്ശേരി