Font size
Worksheetsgandhi jayanthi quiz
Total questions: 11
Worksheet time: 2mins
മഹാത്മാഗാന്ധിയുടെ ജന്മദിനം എന്നാണ്?
1869 ഒക്ടോബർ 2
1829 ഒക്ടോബർ 2
1899 ഒക്ടോബർ 5
1879 ഒക്ടോബർ 5
മഹാത്മാഗാന്ധിയുടെ മാതാവിന്റെ പേര്?
പുത് ലി ഗാന്ധി
പുത്ലി മോഹൻദാസ്
പുത് ലി ഭായി
അവബോ ഭായി
ഗാന്ധിജിയുടെ മാതാവായ പുത് ലി ഭായി കരംചന്ദ് ഗാന്ധിയുടെ എത്രാമത്തെ ഭാര്യയായിരുന്നു?
(a)
ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
കീർത്തി മന്ദിർ
ഗുജറാത്തിലെ പോർബന്തർ
ഗുജറാത്തിലെ ആശ്രമം
സബർമതിയിൽ ആശ്രമം
ഗാന്ധിജി സബർമതിയിൽ ആശ്രമം സ്ഥാപിച്ച വർഷം ഏത്?
1951
1914
1941
1915
1903
ഗാന്ധിജി എത്ര വർഷമാണ് ഇംഗ്ലണ്ടിൽ കഴിഞ്ഞത്?
8 വർഷം
5 വർഷം
4 വർഷം
3 വർഷം
2 വർഷം
ഗാന്ധിജിയുടെ ദണ്ഡി യാത്രയിൽ എത്ര അനുയായികൾ ഉണ്ടായിരുന്നു?
75
71
78
74
69
ഗാന്ധിജി എഴുതിയ ആദ്യ ലേഖനം?
ലോക സമാധാനം
ഗാന്ധി റോഡ്
നിങ്ങൾക്ക് സമാധാനം
ഇന്ത്യയിലെ സസ്യഭുക്കുകൾ
ഇന്ത്യയുടെ വൈവിധ്യം
മുകളിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ എന്താണ് കാണിച്ചിരിക്കുന്നത്
ഗാന്ധി മാർച്ച്
സമാധാന മാർച്ച്
ദണ്ഡി മാർച്ച്
സ്വാതന്ത്ര്യ മാർച്ച്
സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?
187 ദിവസം
200 ദിവസം
60 ദിവസം
186 ദിവസം
168 ദിവസം
ദയവായി എന്റെ ക്വിസ് റേറ്റുചെയ്യുക
100/100
50/100
10/100
1000000000000000000000000/100
0/100
