Worksheetsഗാന്ധിജിയുടെ സന്ദേശം
Total questions: 10
Worksheet time: 5mins
ഗാന്ധിജിയുടെ ജന്മസ്ഥലം എവിടെയാണ് ?
ഉത്തർ പ്രദേശ്
പോർബന്തർ
വാരാണസി
കേരളം
ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഗാന്ധിജി
ജവഹർ ലാൽ നെഹ്‌റു
സുഭാഷ് ചന്ദ്ര ബോസ്
ഭഗത് സിംഗ്
ഗാന്ധിജിയുടെ സമരസിദ്ധാന്തം
സത്യാഗ്രഹം
ഹിംസ
വിപ്ലവം
സായുധ സമരം
ഗാന്ധിജിയുടെ ആശ്രമത്തിന്റെ പേര്
ശ്രീ അരബിന്ദോ ആശ്രമം
ഓഷോ ആശ്രമം
സബർമതി
ഇഷ ഫൌണ്ടേഷൻ
ഗാന്ധി ജയന്തി
ഒക്ടോബർ 4
ഒക്ടോബർ 22
ഒക്ടോബർ 12
ഒക്ടോബർ 2
ഗാന്ധിജിയുടെ തൊഴിൽ എന്തായിരുന്നു
ഡോക്ടർ
അഭിഭാഷകൻ
എഞ്ചിനീയർ
അധ്യാപകൻ
ഗാന്ധിജിയെ കുട്ടികൾ വിളിക്കുന്ന പേരെന്താണ്?
ബാപ്പുജി
ചാച്ചാജി
ദാദജി
ഗാന്ധിജി
ഗാന്ധിജിയുടെ യഥാർത്ഥ പേര് എന്താണ്?
മോഹൻദാസ്
മോഹൻദാസ് gandhi
മോഹൻദാസ് കരം ചന്ദ് ഗാന്ധിജി
കരം ചന്ദ് ഗാന്ധി
ഗാന്ധിജി അന്ത്യ വിശ്രമം കൊള്ളുന്നത് എവിടെയാണ്?
വിജയഘട്ട്
അമർഘട്ട്
ശാന്തിവനം
രാജ്ഘട്ട്
ആരാണ് ഗാന്ധിജിയെ വധിച്ചത്?
നാഥുറാം ഗോഡ്‌സെ
അജ്മൽ കസബ്
സത്വന്ത് സിംഗ്
ജനറൽ ഡയർ
