wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അജയ്യതയുടെ പ്രതീകം

Total questions: 7

Worksheet time: 4mins

Name
Class
Date
1.

1. ‘സ്വാതന്ത്ര്യം എന്‍റെ ജന്മാവകാശമാണ്’ ഇങ്ങനെ പറഞ്ഞതാര്?

a)

മഹാത്മാഗാന്ധി

b)

വല്ലഭായ് പട്ടേല്‍

c)

ബാലഗംഗാധരതിലക്

2.

1. ‘അജയ്യതയുടെ പ്രതീകം’ എന്ന പാഠഭാഗം ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?

a)

ഒരു കഥ പറയൂ ടീച്ചര്‍

b)

നാം ചങ്ങല പൊട്ടിച്ച കഥ

c)

ജനുവരി മുപ്പത്

3.

1. കെ . തായാട്ടിന്‍റെ യഥാര്‍ത്ഥ പേരെന്ത്?

a)

കുഞ്ഞിരാമന്‍

b)

കുഞ്ഞനന്തന്‍

c)

ചന്തുനമ്പ്യാര്‍

4.

1. മഹാത്മാഗാന്ധി ജനിച്ച വര്‍ഷം ഏത്?

a)

1948

b)

1896

c)

1869

5.

1. ഗാന്ധിജി പുഞ്ചിരിച്ചു. ഈ വാക്യത്തിലെ കര്‍ത്താവ് ഏത്?

a)

പുഞ്ചിരിച്ചു

b)

ഗാന്ധിജി

c)

ഇത് രണ്ടുമല്ല

6.

6 കളിയാടി എന്ന പദം പിരിച്ചാല്‍ കിട്ടുന്നത് ഏത്?

a)

കളിയാ + അടി

b)

കളി + ആടി

c)

കളി + യാടി

7.

7 ശരിയായ പദം ഏത് ?

a)

നിശബ്ദദ

b)

നിശ്ശബ്ദത

c)

നിഷബ്തത