wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കഥാമൊഴിയൂ കിളിമകളേ

Total questions: 10

Worksheet time: 10mins

Name
Class
Date
1.

'കഥമൊഴിയൂ കിളിമകളേ' എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ് ?

a)

രാമായണം

b)

മഹാഭാരതം കിളിപ്പാട്ട്

c)

ഹരിനാമകീർത്തനം

d)

കൃഷ്ണഗാഥ

2.

പ്രാചീനകവിത്രയം ആരെല്ലാം ?

a)

എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ

b)

ചെറുശ്ശേരി, എഴുത്തച്ഛൻ, ഉണ്ണായിവാര്യർ

c)

ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ

d)

കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, ഉണ്ണായിവാര്യർ

3.

കൗരവരില്‍ മൂത്തവന്‍ ആര്?

a)

ദുശ്ശാസനന്‍

b)

ഭീഷ്മര്‍

c)

യുധിഷ്ഠിരന്‍

d)

ദുര്യോധനന്‍

4.

പഞ്ചവര്‍ണ്ണക്കിളി ആരാണ്?

a)

കുയില്‍

b)

പ്രാവ്

c)

തത്ത

d)

മൈന

5.

കൗരവർ എത്ര പേർ ?

a)

5

b)

100

c)

101

d)

50

6.

ഗ്രീഷ്മസമാനന്‍ ആര്?

a)

ദ്രോണര്‍

b)

പഞ്ചവര്‍ണ്ണക്കിളി

c)

ഭീഷ്മര്‍

d)

കവി

7.

അര്‍ത്ഥം - ഭുജിക്കുക

a)

ഭക്ഷിക്കുക

b)

പ്രാര്‍ത്ഥിക്കുക

c)

കളിക്കുക

d)

ഓടുക

8.

കഥമൊഴിയൂ കിളിമകളെ ഏത് പർവ്വത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്?

a)

ദ്രോണപർവ്വം

b)

ഭീഷ്മപർവ്വം

c)

കഥാപർവ്വം

d)

ഭാരതപർവ്വം

9.

ഗ്രീഷ്മകാലത്തിൻ്റെ പ്രത്യേകത എന്താണ്?

a)

ചൂട്

b)

തണുപ്പ്

10.

കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

ആശാൻ