Worksheetsഎഴുത്തച്ഛൻ
Total questions: 10
Worksheet time: 5mins
ആധുനിക മലയാള ഭാഷയുടെ പിതാവ് ആര്?
വള്ളത്തോൾ
എഴുത്തച്ഛൻ
കുമാരനാശൻ
ചങ്ങമ്പുഴ
എഴുത്തച്ഛന്റെ ജന്മസ്ഥലം?
തിരൂർ
കിള്ളിക്കുറിശ്ശി
കോട്ടയം
തിരുവനന്തപുരം
കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
കുമാരനാശാൻ
കുഞ്ചൻ നമ്പ്യാർ
എ.ആർ. രാജരാജവർമ്മ
എഴുത്തച്ഛൻ
എഴുത്തച്ഛൻ ഏതു ഭാഷയിൽ നിന്നാണ് മഹാഭാരതം, രാമായണം പരിഭാഷ നടത്തിയത്?
തമിഴ്
ഹിന്ദി
സംസ്കൃതം
ബ്രാഹുയി
മലയാളത്തിന് സ്വന്തമായി ശൈലി രൂപപ്പെടുത്തിയ കവി?
കുഞ്ചൻ നമ്പ്യാർ
ഉണ്ണായി വാര്യർ
ചെറുശ്ശേരി
എഴുത്തച്ഛൻ
പ്രാചീന കവിത്രയത്തിൽ ഉൾപ്പെടുന്ന കവി
ഉള്ളൂർ
കുഞ്ചൻ നമ്പ്യാർ
കുഞ്ഞുണ്ണി മാഷ്
ആധുനിക കവിത്രയത്തിൽ ഉൾപ്പെടുന്ന കവി
വള്ളത്തോൾ
ചെറുശ്ശേരി
എഴുത്തച്ഛൻ
മലയാള സാഹിത്യത്തിലെ പ്രാചീന കവിത്രയം ആരൊക്കെ ആണ്?
ഉള്ളൂർ, വള്ളത്തോൾ, ചെറുശ്ശേരി
ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛൻ, കുമാരനാശാൻ, ഉള്ളൂർ
ഒ എൻ വി, ആക്കിത്തം, ജി ശങ്കരകുറുപ്പ്
എഴുത്തച്ഛന്റെ മുഴുവൻ പേര്?
കുഞ്ചൻ രാമാനുജൻ എഴുത്തച്ഛൻ
രാമാനുജത്തച്ഛൻ
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
തിരൂർ എഴുത്തച്ഛൻ
രാമാനുജൻ
ചുവടെ നിന്നും എഴുത്തച്ഛന്റെ ഒരു കൃതി തിരഞ്ഞെടുക്കുക?
സഭാപ്രവേശം
കൃഷ്ണഗാഥ
മഹാഭാരതം കിളിപ്പാട്ട്
രാമായണം
