wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അമ്പാടിയിലേക്ക്

Total questions: 8

Worksheet time: 4mins

Name
Class
Date
1.

ശ്രീ കൃഷ്ണന്റെ ജനനം മുതൽ മരണം വരെ അവതരിപ്പിക്കുന്ന കാവ്യമേത്?

a)

കൃഷ്ണ ഗാഥാ

b)

ഭാഗവതം

c)

ജ്ഞാനപ്പാന

2.

ചെറുശ്ശേരി എന്നത് എന്താണ്?

a)

ഒരു കൂട്ടം കവികളുടെ പേര്

b)

ഇല്ലത്തിന്റെ പേര്

c)

വ്യക്തിയുടെ പേര്

3.

ചെറുശ്ശേരി ജീവിച്ച നൂറ്റാണ്ട്

a)

16

b)

17

c)

15

4.

ആരുടെ നിർദ്ദേശമനുസരിച്ചാണ് കൃഷ്ണഗാഥ രചിച്ചത് എന്നാണ് ഐതിഹ്യം?

a)

കൃഷ്ണന്റെ

b)

ഉദയവർമ്മന്റെ

c)

ഭാര്യയുടെ

5.

അക്രൂരൻ എന്ന വാക്കിന്റെ അർത്ഥം എന്ത്

a)

ക്രൂരനായവൻ

b)

ഒട്ടും ക്രൂരത ഇല്ലാത്തവൻ

c)

സ്നേഹമുള്ളവൻ

6.

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ മഹാകാവ്യം ഏത്

a)

ഇന്ദുലേഖ

b)

കൃഷ്ണഗാഥ

c)

ജ്ഞാനപ്പാന

7.

ആരുടെ നിർദേശമനുസരിച്ചാണ് അക്രൂരൻ കൃഷ്ണന്റെ അടുത്തേക്ക് വന്നത്

a)

കംസന്റെ

b)

അമ്മയുടെ

c)

വസുദേവരുടെ

8.

കൃഷ്ണഗാഥ എന്ന കൃതിക്ക് കവി ആശ്രയിച്ച കൃതി?

a)

രാമായണം

b)

മഹാഭാരതം

c)

ഭാഗവതം