wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഉൽപ്പത്തി 21 - 30 (Bible Quiz)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

യിസഹാക്കിന്റെ പരിച്ഛേദന കഴിച്ചതു എത്രാമത്തെ നാൾ ?

a)

3

b)

7

c)

8

d)

15

2.

ഹോമയാഗത്തിനുള്ള ആട്ടിൻ കുട്ടി എവിടെ എന്നു ചോദിച്ചതാര് ?

a)

അബ്രഹാം

b)

ദാസന്മാർ

c)

സാറ

d)

യിസഹാക്ക്

3.

സാറയെ അടക്കം ചെയ്യാനുള്ള ഗുഹയും നിലവും അബ്രഹാമിന് കൊടുത്തത് ആര് ?

a)

ഹിത്യർ

b)

ഹിവ്യർ

c)

പെരിസ്യർ

d)

കനാന്യർ

4.

അബ്രഹാമിന്റെ സഹോദരന്‍ നാഹോറിന് ഭാര്യ മില്‍ക്കായില്‍ ഉണ്ടായ മകനായ ബത്തുവേലിന്റെ മകള്‍?

a)

റാഹേൽ

b)

റബേക്ക

c)

ലേയാ

d)

ബിൽഹ

5.

അബ്രഹാമിന്റെ ആയുഷ്കാലം എത്ര വര്‍ഷമായിരുന്നു?

a)

175

b)

180

c)

210

d)

150

6.

ഇസഹാക്കിന്റെ ഇടയന്മാര്‍ മൂന്നാമത് കുഴിച്ച കിണറിന്റെ പേരെന്ത് ?

a)

ഗെരാർ

b)

ഏശെക്

c)

സിത്നാ

d)

രെഹോബോത്ത്

7.

"വംശങ്ങൾ നിന്നെ സേവിക്കട്ടെ ,

ജനതകൾ നിന്നെ സേവിക്കട്ടെ "

ഈ വാക്കുകൾ യിസഹാക്ക് ആരോടാണ് പറഞ്ഞത് ?

a)

അബ്രാഹാമിന്റെ ദാസനോടു

b)

യാക്കോബിനോടു

c)

ഏശാവിനോടു

d)

ലാബാനോടു

8.

ബഥേല്‍ എന്ന പട്ടണത്തിന്റെ പഴയ പേര്?

a)

ലൂസ്

b)

ബേഥാനിയ

c)

കനാൻ

d)

മമ്രേ

9.

റാഹേലിനെ ഭാര്യയായി ലഭിക്കാനായി യാക്കോബ് എത്ര വര്‍ഷമാണ്‌ ലാബാന്റെ കീഴില്‍ വേല ചെയ്തത്?

a)

21

b)

14

c)

7

d)

28

10.

റാഹേലിന്റെ പരിചാരിക ബില്‍ഹ യാക്കോബിന് ജനിച്ച പുത്രന്മാര്‍?

a)

ദാൻ, നഫ്താലി

b)

ദാൻ, ഗാദ്

c)

ഗാദ് , നഫ്താലി

d)

ആഷേർ , നഫ്താലി