Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഉൽപ്പത്തി 11 - 20 (Bible Quiz)

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അവന് കിഴക്കോട്ടു യാത്ര ചെയ്തു , _____ ദേശത്തു ഒരു സമഭൂമി കണ്ടു.

a)

ശിനാർ

b)

ബാബേൽ

c)

യോർദ്ദാൻ

d)

ഊസ്

2.

ഹാരാനിൽ നിന്നു പുറപ്പെടുമ്പോൾ അബ്രാമിനു ____ വയസ്സായിരുന്നു.

a)

75

b)

70

c)

100

d)

80

3.

ലോത്ത് __________ പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു.

a)

യോർദ്ദാനരികെയുള്ള

b)

യോർദ്ദാൻ

c)

സോദോം

d)

ചാവുകടലിനരികെയുള്ള

4.

ശിനാർ രാജാവിന്റെ പേര് എന്തു ?

a)

അമ്രാഫേൽ

b)

അര്യോക്ക്

c)

കെദൊലായോമെർ

d)

തീദാൽ

5.

യഹോവ അബ്രാമിന്റെ പരിചയും അതിമഹത്തായ ______ ആകുന്നു.

a)

പ്രതിഫലവും

b)

ശക്തിയും

c)

കൃപയും

d)

വാഗ്ദത്തവും

6.

ദൈവം നിന്റെ സങ്കടം കേൾക്ക കൊണ്ട് അവന് __________ എന്നു പേര് വിളിക്കേണം.

a)

യിശ്മായേൽ

b)

യിസ്രായേൽ

c)

യിസഹാക്ക്

d)

യാക്കോബ്

7.

അബ്രാഹാം __________ അവന് തൊണ്ണൂറ്റമ്പത് വയസ്സായിരുന്നു.

a)

പരിച്ഛേദനയേറ്റപ്പോൾ

b)

ഹാരാനിൽ നിന്നു പുറപ്പെട്ടപ്പോൾ

c)

ഊരിൽ നിന്നു പുറപ്പെട്ടപ്പോൾ

d)

യിസഹാക്കിന്റെ പിതാവായപ്പോൾ

8.

അവസാനമായി എത്ര നീതിമാന്മാരുണ്ടെങ്കിൽ സൊദോമിനെ രക്ഷിക്കാം എന്നാണ് അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചത്?

a)

20

b)

10

c)

15

d)

5

9.

ലോത്ത് ഓടിപ്പോയി രക്ഷപ്രാപിച്ച പട്ടണമേത്

a)

സോവർ

b)

അദ്മ

c)

സെബോയീം

d)

ഹെബ്രോൻ

10.

ഗേരാർ രാജാവിന്റെ പേരെന്ത് ?

a)

അബീമേലേക്ക്

b)

ഫീക്കോൽ

c)

ബെൻ - അമ്മീ

d)

സോവർ

Similar Resources on Wayground