wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വഴിയാത്ര

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇ.വി കൃഷ്ണപിള്ളയുടെ ഏതു കൃതിയില്‍ നിന്ന്‍ എടുത്തിട്ടുള്ളതാണ് വഴിയാത്ര എന്ന പാഠം .

a)

ബാഷ്പവര്‍ഷം

b)

ചിരിയും ചിന്തയും

c)

പെണ്ണരശുനാട്

2.

മലയാളത്തിലെ പ്രശസ്തനായ ________________ ആയിരുന്നു അദ്ദേഹം.

a)

ഹാസ്യസാഹിത്യകാരന്‍

b)

ഭാഷാചരിത്രകാരന്‍

c)

സാഹിത്യനിരൂപകന്‍

3.

വഴിയാത്രയില്‍പറയുന്ന മൂന്നുതരം യാത്രക്കാര്‍ ആരെല്ലാം ?

a)

പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതാത്തവര്‍ ,അന്യരെ മാത്രം ആശ്രയിക്കുന്നവര്‍ .

b)

പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതുന്നവര്‍ ,അന്യരെ മാത്രം ആശ്രയിക്കുന്നവര്‍ .

c)

പൊതിച്ചോറുമായിപോകുന്നവര്‍ ,സാധനങ്ങള്‍ കയ്യില്‍ കരുതുന്നവര്‍ ,അന്യരെ ആശ്രയിക്കാത്തവര്‍ .

4.

താഴെകൊടുത്തിരിക്കുന്നവയില്‍ ഹാസ്യസാഹിത്യകാരന്മാരില്‍ പ്രശസ്തനാര്?

a)

പി.സുരേന്ദ്രന്‍

b)

ഇ.വി കൃഷ്ണപ്പിള്ള

c)

കൃഷ്ണപ്പണിക്കര്‍

5.

വഴിയാത്ര കൊണ്ടുള്ള മറ്റൊരു ഗുണമെന്ത് ?

a)

സ്ഥലങ്ങള്‍ കാണാന്‍ പറ്റുന്നു

b)

ലോകപരിചയം വര്‍ദ്ധിക്കുന്നു

c)

ആരോടും സംസാരിക്കാന്‍ പറ്റുന്നില്ല

6.

അക്കാലത്തെ ധനവാന്‍മാരുടെ പ്രധാന ഗൃഹകൃത്യം എന്തായിരുന്നു ?

a)

ധനമുണ്ടാക്കുക

b)

വഴിയാത്രക്കാര്‍ക്ക് ചോറ് കൊടുക്കുക

c)

കടം കൊടുക്കുക

7.

രവീന്ദ്രന്‍ എന്ന സാഹിത്യകാരന്‍റെ പുസ്തകത്തിന്‍റെ പേര്.

a)

എന്‍റെ കേരളം

b)

എന്‍റെ ഇന്ത്യ

c)

വഴിയാത്ര

d)

ലോകം

8.

ഇ . വി . കൃഷ്ണപിള്ള ഈ പാഠഭാഗത്ത് പറയുന്ന മൂന്നാമത്തെ യാത്ര ഏതാണ്?

a)

കാല്‍നട യാത്ര

b)

വള്ളത്തിലെ യാത്ര

c)

തീവണ്ടിയിലെ യാത്ര

d)

ആകാശത്തിലെ യാത്ര

9.

"അവലംബം" എന്ന വാക്കിന്‍റെ അര്‍ത്ഥം

a)

അസംക്യം

b)

ആശ്രയം

c)

അനുഭവം

d)

അരുണന്‍

10.

ആത്മവല്‍ സര്‍വ ഭൂതാനി....... എന്നാല്‍ എന്ത്?

a)

എല്ലാറ്റിനെയും വെവ്വേറെയായി കാണുന്നത്

b)

എല്ലാറ്റിനെയും സ്വന്തമായിക്കാണുന്നത്

c)

ആത്മാവിന്‍റെ ഓരോ അവസ്ഥ

d)

ഭൂതങ്ങളുടെ ഒരു യാത്ര