wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

തേങ്ങ

Total questions: 7

Worksheet time: 4mins

Name
Class
Date
1.

തേങ്ങ എന്ന കൃതി ഏത് സാഹിത്യവിഭാഗത്തില്‍പ്പെടുന്നു?

a)

നോവല്‍

b)

കഥ

c)

ലേഖനം

2.

തേങ്ങ എന്ന കൃതിയിലെ പ്രാധാന കഥാപാത്രം ആര്?

a)

സംഗീത

b)

അക്കമ്മ

c)

ശങ്കരന്‍

3.

താന്‍ ഒരു പെട്ടിക്കകത്ത് പൂട്ടിയിട്ടതുപോലെ അക്കമ്മയ്ക്ക് തോന്നിയതെപ്പോള്‍ ?

a)

ഉറങ്ങാന്‍ കിടന്നപ്പോള്‍

b)

ആരോ വാതിലില്‍ മുട്ടിയപ്പോള്‍

c)

ബസ്സ്‌ യാത്രയില്‍

4.

തേങ്ങ അക്കമ്മയ്ക്ക് എന്താണ് നല്‍കിയത് ?

a)

തേങ്ങാപ്പൂള്‍

b)

കാക്കപ്പൊന്ന്

c)

തേങ്ങപ്പൊന്ന്

5.

അക്കമ്മയുടെ വീട്ടിലെ അവസ്ഥ എങ്ങനെയുള്ളതായിരുന്നു?

a)

നന്നായിരുന്നു

b)

പരിതാപകരമായിരുന്നു.

c)

വരുമാനമുണ്ടായിരുന്നു

6.

തെങ്ങിന്‍തോപ്പില്‍ കണ്ട തേങ്ങകളെ അക്കമ്മയ്ക്ക് എന്തായിട്ടാണ് തോന്നിയത്?

a)

അനാഥ

b)

സനാഥ

c)

തേങ്കായ്

7.

അക്കമ്മ ചെയ്ത പ്രവര്‍ത്തി സംഗീതയ്ക്ക് എന്തായിട്ടാണ് തോന്നിയത്?

a)

പെണ്ണിന്‍റെ പ്രാന്ത്

b)

പെണ്ണിന്‍റെ കളി

c)

പെണ്ണിന്‍റെ നല്ല പ്രവര്‍ത്തി