NEW
Font size
Worksheetsഓണം അന്നും ഇന്നും
Total questions: 10
Worksheet time: 5mins
തകഴി എന്ന സ്ഥല നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍റെ യഥാര്‍ത്ഥ പേരെന്ത്?
ശിവശങ്കരപ്പിള്ള
ശിവരാമകൃഷ്ണന്‍
ശങ്കരക്കുറുപ്പ്
തകഴിയെ ആഗോള പ്രശസ്തനാക്കിയ നോവല്‍ ഏത് ?
തോട്ടിയുടെ മകന്‍
ചെമ്മീന്‍
ഏണിപ്പടികള്‍
'കുട്ടനാടിന്‍റെ ഇതിഹാസകാരന്‍'- എന്ന വിശേഷണം ഉള്ള കഥാകാരന്‍ ആര് ?
വത്സല
തായാട്ട്
തകഴി
തിരുവോണം ആഘോഷിക്കുന്നത് എപ്പോള്‍ ?
അത്തം പത്തിന്
അത്തം എട്ടിന്
അത്തം ഒന്‍പതിന്
'വീട്ടില്‍ വെട്ടം തരുന്നവര്‍' - എന്ന പേരില്‍ വിശേഷിപ്പിക്കുന്നത് ആരെ ?
അടിയാളരെ
ജന്മിമാരെ
ചക്കാട്ടുന്നവരെ
ഓണമുണ്ണാന്‍ - എന്ന പദം പിരിച്ചാല്‍ കിട്ടുന്നത് ഏത് ?
ഓണ + ഉണ്ണാന്‍
ഓണം + ഉണ്ണാന്‍
ഓണ + മുണ്ണാന്‍
ജന്മി എന്ന പദത്തിന്‍റെ വിപരീത പദം ഏത് ?
അജന്മി
കുടിയാന്‍
ജന്മന്‍
കനവ്- എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത് ?
കണിശം
വര്‍ദ്ധന
സ്വപ്നം
കച്ചവട സ്ഥലങ്ങളെല്ലാം ചരക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത് എപ്പോള്‍ ?
ചോതി മുതല്‍
വിശാഖം മുതല്‍
പൂരാടം മുതല്‍
അമ്പലമുറ്റം - എന്ന പദം വിഗ്രഹിച്ചാല്‍ കിട്ടുന്നത് ഏത് ?
അമ്പലമാകുന്ന മുറ്റം
അമ്പലം കൊണ്ടുള്ള മുറ്റം
അമ്പലത്തിന്‍റെ മുറ്റം
