wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

catechism acc

Total questions: 10

Worksheet time: 50secs

Name
Class
Date
1.

ബൈബിളിലെ ആദ്യ പുസ്തകം ഏത് ?

a)

ഉത്പത്തി

b)

പുറപ്പാട്

c)

വെളിപ്പാട്

d)

മത്തായി

2.

ബൈബിളിലെ അവസാനത്തെ പുസ്തകം ഏത് ?

a)

മലാക്കി

b)

വെളിപാട്

c)

മത്തായി

d)

ഉല്‍പത്തി

3.

ബൈബളിലെ പഴയനിയമപുസ്തകങ്ങളുടെ എണ്ണം് ?

a)

46

b)

27

c)

35

d)

52

4.

ദരിദ്രരുടെ സുവിശേഷം എന്നറിയപ്പെടുന്ന സുവിശേഷം ഏത് ?

a)

വി. മത്തായി

b)

വി.മാര്‍ക്കോസ്

c)

വി. ലൂക്ക

d)

വി. യോഹന്നാന്‍

5.

ആദ്യം എഴുതപ്പെട്ടതും ഏറ്റവും ചെറുതുമായ സുവിശേഷം് ?

a)

വി. മത്തായി

b)

വി.മാര്‍ക്കോസ്

c)

വി. ലൂക്ക

d)

വി. യോഹന്നാന്‍

6.

പഴയനിയമത്തിലെ അവസാനത്തെ പുസ്തകം ?

a)

ഏശയ്യ

b)

സങ്കീര്‍ത്തനം

c)

പുറപ്പാട്

d)

മലാക്കി

7.

മതബോധനാര്‍ത്ഥികളുടെ സുവിശേഷം ഏത് ?

a)

വി. മത്തായി

b)

വി.മാര്‍ക്കോസ്

c)

വി. ലൂക്ക

d)

വി. യോഹന്നാന്‍

8.

ബൈബളില്‍ ഏറ്റവും കൂടുതല്‍ വാക്യങ്ങളുള്ള അദ്ധ്യായം ?

a)

119 സങ്കീര്‍ത്തനം

b)

91 സങ്കീര്‍ത്തനം

c)

യോഹന്നാന്‍ 6

d)

മത്തായി 21

9.

പുതിയനിയമത്തിലെ പുസ്തകങ്ങളുടെ എണ്ണം?

a)

12

b)

21

c)

27

d)

29

10.

നാല് സുവിശേഷങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഒരേയൊരു അത്ഭുതം ?

a)

ലാസറിന്‍റെ ഉയിര്‍പ്പ്

b)

അപ്പം വര്‍ദ്ധിപ്പിക്കല്‍

c)

കാനായിലെ കല്ല്യാണം

d)

അന്ധന് സൗഖ്യം