NEW
Font size
WorksheetsGeneral Bible Quiz
Total questions: 10
Worksheet time: 3mins
What was the weight of Absalom's hair in shekel?
അബ്ശാലോമിന്റെ മുടിയുടെ തൂക്കം എത്ര ശേക്കെൽ?
100
200
300
Pharoah, King of Egypt presented which city to his daughter, Solomon's wife as a wedding gift?
ഫറവോൻ ശലോമോന് സ്ത്രീധനമായി കൊടുത്ത ദേശം ഏത്?
Gezer / ഗസ്സർ
Hazor / ഹാസോർ
Megiddo / മെഗിദ്ദോ
From which tribe did Samson belong to?
ശിംശോന്റെ ഗോത്രം ഏത്?
Dan
Naphtali
Benjamin
Name the King who was inflicted with leprosy throughout his life?
ജീവപര്യന്തം കുഷ്ഠരോഗി ആയിരുന്ന ഒരു രാജാവ്?
Manasseh / മനശ്ശെ
Jehoram / യെഹോരാം
Azariah / അസര്യാ
Who said that Daniel is highly esteemed?
ദാനിയേലിനെ ഏറ്റവും പ്രിയ പുരുഷൻ എന്ന് വിളിച്ചത് ആര്?
God / ദൈവം
Gabriel / ഗബ്രിയേൽ
Michael / മിഖായേൽ
According to John's Vision, how many months were the people tormented by the locusts?
യോഹന്നാൻ കണ്ട വെട്ടുക്കിളി എത്ര മാസം മനുഷ്യനെ ഉപദ്രവിച്ചു?
3
5
7
Who wrote that ‘Mark is my son’?
മർക്കോസ് എനിക്കു മകനായവൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തി ആര്?
John / യോഹന്നാൻ
Paul / പൗലോസ്
Peter /പത്രോസ്
Who prophesied that the Mt. Olive would be split into two?
ഒലിവു മല പിളരും എന്ന് പ്രവചിച്ചതാര്?
Daniel / ഡാനിയേൽ
Ezekiel / യെഹെസ്കേൽ
Zechariah / സെഖര്യാവ്
The word ‘Golgotha’ is of which language?
'ഗോൾഗോത്ത' എന്നത് ഏതു ഭാഷയിലെ വാക്കാണ്?
Latin / റോമാ
Aramaic / എബ്രായ
Greek / യവന
One of these disciples came from Bethsaida
ഇവയിൽ ബേത്ത്സയിദയിൽ നിന്നുള്ള ശിഷ്യൻ ആര്?
Peter / പത്രോസ്
Nathaniel / നഥനയേൽ
Matthew / മത്തായി
