NEW
Font size
WorksheetsSeerathu Nabi ﷺ Quiz 2
Total questions: 10
Worksheet time: 5mins
നുബുവ്വത് ഇറങ്ങിയപ്പോൾ പരിഭ്രാന്തരായ നബി ﷺ യെ ഖദീജ ബീവി ഏത് പുരോഹിതന്റെ അടുത്തേക്ക് ആണ് കൊണ്ട് പോയത്??
വജ്ജദ്
ബുഹൈറ
വറക്കതു ഇബ്നു നൗഫൽ
അദാസ്
അടിമത്ത മോചനം ലഭിച്ചവരിൽ aadyam വിശ്വസിച്ചത് ആര്??
ഉമ്മാമ
ബിലാൽ
സയ്ദ് ibnu ഹാരിസ്
സഈദ്
നബി ﷺ സ്വർഗ്ഗ നരകങ്ങൾ നേരിൽ കണ്ട ദിവസം?
മിഅറാജ് ദിവസം
റമദാൻ
മക്ക വിജയം
റജബ് രാവിൽ
ഉമർ (റ) ഇസ്ലാം സ്വീകരിച്ച സ്ഥലം?
മക്കത്തുൽ ഹറം
ബൈത്തുൽ മുഖ്‌ഥസ്
ഹിറാ ഗുഹ
ദാറുൽ അർക്കം
ഹജറുൽ aswad സ്ഥാപിക്കുമ്പോൾ ഗോത്ര നേതാക്കൾക്കിടയിൽ തർക്കം ഉടലെടുത്തപ്പോൾ അവർക്കിടയിൽ തീർപ്പു കല്പിച്ച ഗോത്ര നേതാവ് ആര്?
അബൂ തല്ഹത് ഇബ്നു ഉബൈദില്ല
അബൂ ഉമയ്യ ഹുദൈഫതുബ്നു മുഗീറ
അബ്ദുറഹ്മാൻ ഇബ്നു ഔഫ്
അബൂ താലിബ് ഇബ്നു അബ്ദുൽ മുത്തലിബ്
നബി ﷺ എകാന്ത വാസിയായി കഴിഞ്ഞ ഗുഹ?
സഫ
ഹിറാ ഗുഹ
ജബലുന്നൂർ
സൗർ
നബി ﷺ യുവത്വ കാലത്ത് പങ്കെടുത്ത ഉടമ്പടി ഏത്?
ഹുദൈബിയ്യ സന്ധി
ഫുളൂൽ സന്ധി
വിഎന്ന സന്ധി
Treaty of Tordesilles
നബി ﷺ തൃക്കരങ്ങൾ കൊണ്ട് ഹജറുൽ aswad സ്ഥാപിക്കുമ്പോൾ അവിടുത്തെ പ്രായം?
15
45
35
25
ഖദീജ ബീവിയുമായുള്ള നബി ﷺ തങ്ങളുടെ നിക്കാഹിന്റെ ഖുതുബ നിർവഹിച്ചത് ആര്?
അബു താലിബ്
അബ്ദുൽ മുത്തലിബ്
വറഖത്ബിനു നൗഫൽ
അബു ജഹൽ
ഫാത്തിമ ബീവി ജനിക്കുമ്പോൾ നബി ﷺ തങ്ങളുടെ പ്രായം?
15
35
45
25
