wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മഞ്ഞപ്പാവാട

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മഞ്ഞപ്പാവാട എന്ന കഥ എഴുതിയതാര്

a)

തകഴി

b)

ഡോ. കെ ശ്രീകുമാർ

c)

പൊൻകുന്നം വർക്കി

d)

സുമംഗല

2.

ഏത് നിറമുള്ള പാവാടയ്ക്കാണ് കുട്ടി വാശി പിടിക്കുന്നത്

a)

നീല

b)

മഞ്ഞ

c)

പച്ച

d)

വെള്ള

3.

എപ്പോഴാണ് കുട്ടിക്ക് മഞ്ഞപ്പാവാട ധരിക്കേണ്ടത്

a)

കല്ല്യാണത്തിന്

b)

വിരുന്നിന്

c)

പിറന്നാളിന്

d)

ഡാൻസിന്

4.

അച്ഛൻ്റെ ശബ്ദം അൽപ്പമിടറിയത് എന്ത് കൊണ്ട്

a)

പനി ആയത്കൊണ്ട്

b)

വെയിലു കൊണ്ടിട്ട്

c)

വിശപ്പ് കൊണ്ട്

d)

പാവാട വാങ്ങാൻ പണം ഇല്ലാത്തതുകൊണ്ട്

5.

പിറന്നാൾ തലേന്ന് വയറു വിശന്ന് കിടക്കരുത് എന്ന് ആരാണ് മകളോട് പറഞ്ഞത്

a)

അമ്മ

b)

അച്ഛൻ

c)

അധ്യാപിക

d)

കൂട്ടുകാരി

6.

അമ്മ ചോറ് വിളമ്പി വച്ചത് എവിടെ

a)

അടുക്കളയിൽ

b)

ഉമ്മറത്ത്

c)

കിടപ്പറയിൽ

d)

ഊണുമുറിയിൽ

7.

അമ്മയും അച്ഛനും പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നത് എന്തിനെ കുറിച്ചാണ്

a)

ചായയെ പറ്റി

b)

ജോലിയെ കുറിച്ച്

c)

മഞ്ഞപ്പാവാടയെ കുറിച്ച്

d)

പഠനത്തെ കുറിച്ച്

8.

ഇനി നാളെ അവളോടെന്ത് പറയും എന്ന് പറഞ്ഞത് ആരാണ്

a)

മുതലാളി

b)

അമ്മ

c)

അച്ഛൻ

d)

അധ്യാപകൻ

9.

അമ്മ ചില്ലറപൈസ സൂക്ഷിച്ച് വച്ചിരുന്നത് എവിടെ

a)

മൺക്കുടുക്കയിൽ

b)

ബാങ്കിൽ

c)

അടുക്കളയിൽ

d)

അലമാരയിൽ

10.

അമ്മ എന്തിനാണ് മൺക്കുടുക്കയിൽ ചില്ലറപൈസ സൂക്ഷിച്ചുവച്ചത്

a)

മാല വാങ്ങാൻ

b)

അനിയന് അരഞ്ഞാണം വാങ്ങാൻ

c)

വള വാങ്ങാൻ

d)

സാരി വാങ്ങാൻ