wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സ്വരാക്ഷരങ്ങൾ

Total questions: 10

Worksheet time: 30mins

Name
Class
Date
1.

അ ഉപയോഗിച്ചുളള വാക്ക് ?

a)

ആന

b)

അമ്മ

c)

ഇല

2.

സ്വരാക്ഷരം ഉൾപ്പെടുന്ന വാക്ക് ഏത്?

a)

ഈച്ച

b)

കണ്ണ്

c)

പാലം

3.

അ , ആ , ഇ , ഈ , ____ അടുത്ത അക്ഷരം ഏത്?

a)

b)

c)

d)

4.

വിട്ടുപോയ അക്ഷരം ഏത്?

അ _____

a)

നെ

b)

രി

c)

ച്ചു

5.

ഇ വരുന്ന വാക്ക് കണ്ടെത്തുക

a)

ആന

b)

ഇല

c)

ഈച്ച

d)

അമ്മ

6.

ഒറ്റയാൻ ഏത്?

a)

തറ

b)

അറ

c)

ആറ്

d)

ഈറ

7.

ചിത്രത്തിൽ കാണുന്ന ജീവി ഏത്?

a)

ആന

b)

എലി

c)

ഒട്ടകം

d)

ഉറുമ്പ്

8.

സ്വരാക്ഷരത്തിൽ തുടങ്ങുന്ന സംഖ്യ ( number ) ഏത്?

a)

ഒന്ന്

b)

രണ്ട്

c)

മൂന്ന്

d)

നാല്

9.

പാൽ തരുന്ന മൃഗം ?

a)

ആന

b)

ആട്

c)

എലി

d)

ഋഷഭം

10.

നൽകിയിരിക്കുന്ന വാക്യത്തിലെ സ്വരാക്ഷരം വരുന്ന വാക്ക് ഏത്?

"ഞാൻ ഇന്നലെ പൂവ് പറിച്ചു."

a)

ഞാൻ

b)

ഇന്നലെ

c)

പൂവ്

d)

പറിച്ചു