NEW
Font size
S
M
L
XL
WorksheetsSunday School (Lesson 1-5)
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ബേഥെസ്ദാ എന്ന വാക്കിൻ്റെ അർത്ഥം?
a)
ദയയുടെ ഭവനം/കൃപയുടെ ഭവനം
b)
കനിവി൯ ഭവനം
2.
പ്രകൃതി രമണീയമായ സ്ഥലം
a)
പലസ്തീൻ
b)
താബോർ
3.
യേശുവിൻ്റെ ശുശ്രൂഷയുടെ മൂന്ന് പ്രധാന പ്രക്രിയകൾ ഇവയാണ്
a)
ഉപദേശം, അന്വേഷിക്കുക,സൗഖ്യമാക്കൽ
b)
പ്രസംഗിക്കുക,
പഠിപ്പിക്കുക,
സൗഖൃമാക്കുക
4.
ന്യായപമാണത്തിൽ പാണ്ഡിതൃമുള്ളവർ ആര്?
a)
പരീശന്മാർ
b)
ശാസ്ത്രിമാർ
5.
ആഴ്ചയിലെ ഏഴാം ദിവസം ....... ആണ്
a)
ഞായറാഴ്ച
b)
ശബത്ത്
6.
യേശു മരണത്തിൽ നിന്ന് എത്ര പേർക്ക് ജീവൻ നൽകിയതായി സുവിശേഷങ്ങളിൽ കാണാ൦
a)
5
b)
3
7.
യേശു മരിച്ച ഒരു ബാലൃക്കാരന് ജീവൻ നൽകിയ പട്ടണ൦
a)
ഗലീല
b)
നയിൻ
8.
യേശു ഏത് സ്ഥലത്താണ് വളർന്നത്
a)
ഗലീല
b)
നസ്രത്ത്
9.
ജറുസലേം ദേവാലയത്തിൽ പോയി ആരെയാണ് ശിഷ്യന്മാർ സുഖപ്പെടുത്തിയത്
a)
മുടന്തനെ
b)
കുരുടനെ
10.
ജറുസലേം ദേവാലയത്തിൽ പോയി ഒരു വികലാംഗനെ (മുടന്തനെ) സുഖപ്പെടുത്തിയ ശിഷ്യന്മാരുടെ പേര്
a)
പത്രോസും യാക്കോബും
b)
പത്രോസും യോഹന്നാനും
Reset
