NEW
Font size
Worksheetsഭൂമി സനാഥയാണ്
Total questions: 10
Worksheet time: 5mins
'ആത്മാവില്‍ ഒരു ചിത' എന്ന ഗ്രന്ഥം രചിച്ചതാര്?
വയലാ വാസുദേവന്‍നായര്‍
വയലാര്‍ രാമ വര്‍മ്മ
വള്ളത്തോള്‍
പ്രപഞ്ചഗോപുരവാതില്‍ തുറന്ന് ഭൂമിയില്‍ വന്നതാര് ?
ഗ്രഹം
മൃഗം
മനുഷ്യന്‍
ഭൂമി അനശ്വരയായിത്തീര്‍ന്നതെങ്ങനെ ?
വനങ്ങള്‍ വെട്ടി
നാശങ്ങള്‍ വരുത്തി
ഐശ്വര്യങ്ങള്‍ നേടി
സനാഥ എന്ന പദത്തിന്‍റെ വിപരീതപദം ഏത്?
സനാഥന്‍
അനാഥ
അനാഥന്‍
നാദതരംഗം എന്ന പദം വിഗ്രഹിച്ചാല്‍ കിട്ടുന്നത് ?
നാദയുടെ തരംഗം
നാദമാലുള്ള തരംഗം
നാദത്തിന്‍റെ തരംഗം
മണ്ണിലെ ജീവിതഖനികളില്‍ മുഴുവന്‍ സ്വര്‍ണ്ണം വിളഞ്ഞത് കണ്ടപ്പോള്‍ കോപം കൊണ്ട് ജ്വലിച്ചത്
ആര് ?
ചന്ദ്രന്‍
ഭൂമി
സൂര്യന്‍
ശരിയായ പദം ഏത് ?
പൂന്തിങ്കള്‍
പൂത്തിങ്കല്‍
പൂതിങ്കള്‍
പറഞ്ഞയയ്ക്കുക ദേവീ , മനുഷ്യനെ
യൊരിക്കലിവിടെക്കൂടി - എന്ന് പറഞ്ഞതാര് ?
ഭൂമി
ശുക്രന്‍
ചന്ദ്രന്‍
മണ്ണില്‍ പൊന്നു വിളഞ്ഞത് കണ്ട് കണ്ണ് ചുവന്നതാര്‍ക്ക് ?
ശുക്രന്‍
ചന്ദ്രന്‍
ബുധന്‍
പ്രപഞ്ചം എന്ന പദത്തിന്‍റെ അര്‍ത്ഥം ഏത്?
നിലം
ലോകം
ആകാശം
