NEW
Font size
WorksheetsRISE PATTARI
Total questions: 15
Worksheet time: 5mins
പതിനേഴാം ലോക്സഭയുടെ സ്പീക്കർ
വീരേന്ദ്രകുമാർ
ഓം ബിർള
ഗിരിരാജ് സിംഗ്
രവിശങ്കർ പ്രസാദ്
ഇന്ത്യൻ പാർലമെന്റിലെ കണ്ണൂർ നിയോജക മണ്ഡലം ലോകസഭാ എംപി
കെ മുരളീധരൻ
കെ സുധാകരൻ
രാജ്മോഹൻ ഉണ്ണിത്താൻ
എംകെ രാഘവൻ
ഏത് മുൻ കേന്ദ്ര മന്ത്രിയുടെ പേരാണ് പ്രവാസി ഭാരതീയ കേന്ദ്രത്തിന് നൽകുന്നത്
ശ്വേതാ ഷെട്ടി
അജിത് ജോഗി
അമർസിംഗ്
സുഷമാ സ്വരാജ്
പ്രഥമ ലോക കേരള സഭയുടെ വേദി
കോട്ടയം
തിരുവനന്തപുരം
കണ്ണൂർ
പാലക്കാട്
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
എംഎം മാണി
എം കെ ശശീന്ദ്രൻ
ടി പി രാമകൃഷ്ണൻ
കടകംപള്ളി സുരേന്ദ്രൻ
അമേരിക്കയിലെ Delaware state മായി sister state ധാരണയിൽ ഏർപെട്ട ഇന്ത്യൻ സംസ്ഥാനം
ഗുജറാത്ത്
പഞ്ചാബ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉള്ള ലോക്സഭ
15 th
16th
17th
14th
ഇന്ത്യൻ പാർലമെന്റിലെ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ലോകസഭ എംപി
അടൂർ പ്രകാശ്
ശശി തരൂർ
എൻ കെ പ്രേമചന്ദ്രൻ
എ എം ആരിഫ്
'VP Menon- The Unsung Architect of Modern India ' എന്ന പുസ്തകത്തിന്റെ രചയിതാവ്
മൊണ്ടേക് സിങ് അലുവാലിയ
എം പി വീരേന്ദ്രകുമാർ
നാരായണി ബസു
ശ്വേതാ ഷെട്ടി
കേന്ദ്ര റെയിൽവേ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി
രാജ്നാഥ് സിംഗ്
പ്രകാശ് ജാവദേക്കർ
നിതിൻ ഗഡ്കരി
പിയൂഷ് ഗോയൽ
കേന്ദ്ര ഊർജ്ജ വകുപ്പ് സഹമന്ത്രി
കിരൺ റിജിജു
മൻസൂർ എൽ മാണ്ഡവ്യൻ
ഹർദീപ് സിംഗ് പുരി
രാജ് കുമാർ സിംഗ്
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം
80
84
78
72
ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിതാ സ്ഥാനാർഥിയുടെ നിയോജക മണ്ഡലം
കോഴിക്കോട്
ആലത്തൂർ
ചാലക്കുടി
പൊന്നാനി
ഏത് സംസ്ഥാനത്ത് നിന്നാണ് ജോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്
മഹാരാഷ്ട്ര
ഹിമാചൽ പ്രദേശ്
മധ്യപ്രദേശ്
അരുണാചൽ പ്രദേശ്
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നേരം പ്രസംഗിച്ച റെക്കോർഡിട്ട നിയമസഭാംഗം
പിണറായി വിജയൻ
വിഎസ് അച്യുതാനന്ദൻ
ഉമ്മൻചാണ്ടി
കെഎം മാണി
