wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ശിബി & കാക്ക

Total questions: 13

Worksheet time: 7mins

Name
Class
Date
1.

ശിബി ചക്രവർത്തിയെ ഏത് കാര്യത്തിലാണ് ദേവേന്ദ്രൻ പരീക്ഷിച്ചത്?

a)

ക്ഷമ

b)

ത്യാഗം

c)

അധ്വാനം

2.

ശിബി എന്ന കഥ എഴുതിയതാരാണ് ?

a)

ശങ്കരൻ നായർ

b)

വി. മാധവന് നായർ

c)

കെ ഗോവിന്ദൻ

3.

ആരാണ് ശിബി യുടെ അടുത്ത് അഭയം പ്രാപിച്ചത് ?

a)

പ്രാവ്

b)

പരുന്ത്

c)

ദേവേന്ദ്രൻ

4.

"ആത്മ രക്ഷ യാചിക്കുന്നവരെ ഒരിക്കലും ഉപേക്ഷിച്ചു കൂടാ " എന്ന് പറഞ്ഞതാര്

a)

പരുന്ത്

b)

അഗ്നിദേവൻ

c)

ശിബി

5.

എപ്പോഴാണ് ദേവേന്ദ്രന്റെ മനസ്സ് തെളിഞ്ഞത് ?

a)

അസ്ഥി മാത്രമായ രാജാവ് തട്ടിൽ കയറിയിരുന്നപ്പോൾ

b)

രാജാവു തറാസ്സിൽ പ്രാവിനെ വെച്ചപ്പോൾ

c)

രക്തം ധാര ധാരയായി ഒഴുകുന്നത് കണ്ടപ്പോൾ

6.

കാക്കയ്ക്ക് കാലിട്ട് തുഴഞ്ഞപ്പോൾ എന്ത് കിട്ടി ?

a)

തലപ്പാവ്

b)

പൊന്നും കിങ്ങിണി

c)

പൂമീൻ

7.

"പണ്ടൊരു കാക്ക ഏകാദശി നോറ്റു " എന്ന കവിത എഴുതിയതാര് ?

a)

അഷിത

b)

ശരതവർമ

c)

വയലാർ രാമവർമ

8.

ഉണരുക എന്ന വാക്കിന്റെ വിപരീതം

a)

ഓടുക

b)

ഉറങ്ങുക

c)

തിന്നുക

9.

കാവതി +കാക്ക ചേർത്തെഴുത്തുമ്പോൾ ഇരട്ടിക്കുന്ന അക്ഷരം ഏത്?

a)

b)

c)

10.

പണ്ടൊരു കാക്ക ....................... നോറ്റു

a)

ചതുർ ദശി

b)

ഏകാദശി

c)

ത്രയോദശി

11.

പണ്ടൊരു കാക്ക ഏകാദശി നോറ്റു എന്ന കവിതയിൽ പറയുന്ന പുഴ ഏത്?

a)

ഭാരതപ്പുഴ

b)

കടവ്

c)

വളപ്പട്ടണം പുഴ

12.

കാവതികാക്കയുടെ കൈയിൽ കുടുങ്ങിയത് എന്ത്?

a)

പൂമീൻ

b)

വല

c)

നീർക്കോലി

13.

ശരിയായ പദമേത്

a)

അനുഗ്രഹം

b)

ആനുഗറഅഹം

c)

അനുഗർഹം