wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SAMASTHA

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മദ്റസാ ഉസ്താദുമാരുടെ കുട്ടായ്മ യായ സമസ്തയുടെ കീഴ്ഘടകം ഏത്?

a)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

b)

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ

c)

സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ

2.

കുട്ടികളുടെ മാസികയായ 'കുരുന്നുകൾ' പ്രസിദ്ധീകരിക്കുന്നത് ആര്?

a)

SBV

b)

SKSSF

c)

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ

3.

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിദ്ധീകരിക്കുന്ന മറ്റു രണ്ടു മാസികകൾ ഏത്?

👁 Show Answer

=> സന്തുഷ്ട കുടുംബം മാസിക, അൽ മുഅല്ലിം മാസിക

a)

സന്തുഷ്ട കുടുംബം മാസിക, അൽ മുഅല്ലിം മാസിക

b)

സുപ്രഭാതം തെളിച്ചം

c)

സുന്നി അഫ്കാർ സത്യധാര

4.

സമസ്തയുടെ കീഴ്ഘടകമായ എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രം ഏത്?

a)

തെളിച്ചം

b)

സുപ്രഭാതം

c)

സത്യധാര ദ്വൈവാരിക

5.

എസ്.കെ.എസ്.ബി.വി മദ്റസാ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. അതിന്റെ പൂർണ്ണരൂപം?

a)

സമസ്ത കേരള സുന്നി ബാല വേദി

b)

സമസ്ത കേരള സുന്നത് ബാല വേദി

6.

കേരളത്തിലെ ആദ്യത്തെ മത ബിരുദദാന കോളേജ് സമസ്തയാണ് സ്ഥാപിച്ചത്. ഏതാണത്?

a)

റഹ്മാനിയ കടമേരി

b)

ദാറുൽ ഹുദ ചെമ്മാട്

c)

പട്ടിക്കാട് ജാമിഅഃ നൂരിയ്യ:അറബിക് കോളേജ്

7.

സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിക്കുന്ന പബ്ലിക്കേഷൻ ഏത്?

a)

ഇഖ്റഅ' പബ്ലിക്കേഷൻ

b)

ഇസ പബ്ലിക്കേഷൻ

c)

ബുക്പ്ലസ് പബ്ലിക്കേഷൻ

8.

സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായിരുന്ന ഒരു മഹാപണ്ഡിതൻ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ വെച്ചു വിടപറഞ്ഞു. ആരാണദ്ദേഹം?

a)

മൗലാനാ മർഹൂം ചെമ്പരിക്ക അബ്ദുല്ല മുസ്ലിയാർ

b)

മൗലാനാ മർഹൂം കോട്ടുമല ബാപ്പു മുസ്ലിയാർ

c)

മൗലാനാ മർഹൂം കെ.ടി മാനു മുസ് ലിയാർ

9.

മഹല്ലുകളെ കൂട്ടിയിണക്കുന്ന സമസ്തയുടെ കീഴ്ഘടകം ഏത്?

a)

SYS

b)

സുന്നി മഹല്ല് ഫെഡറേഷൻ

c)

SKSSF

10.

നഴ്സറി വിദ്യാർത്ഥികൾക്കായി സമസ്ത ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രീ സ്കൂൾ ഏത്?

a)

അൽബിർ പ്രീ സ്കൂൾ

b)

AL FITRAH

c)

ASMI