WorksheetsFun Revision Challenge
Total questions: 10
Worksheet time: 5mins
"കോയമ്പത്തൂരിൽ നിന്നെൻ്റെ നാട്ടിൽ
വാഴയിലകൾ വിരുന്നുവന്നു"- ഏത് കവിതയിലെ വരികളാണിവ ?
എൻ്റെ വീട്
എൻ്റെ ഗ്രാമം
എൻ്റെ ഓണം
എൻ്റെ പേര്
അറബിവിമാനമിറങ്ങി വന്നതാരാണ് ?
അമ്മയുമച്ഛനും
മകനുംമകളും
അപ്പൂപ്പനും അമ്മൂമ്മയും
അളിയനും പെങ്ങളും
യാത്രക്കാരൻ നേരെ പോയത് എവിടേക്കാണ് ?
ഗ്രാമത്തിലേക്ക്
കൊട്ടാരത്തിലേക്ക്
മന്ത്രിയുടെ അടുത്തേയ്ക്ക്
സന്യാസിയെക്കാണാൻ
പാരിന്ന് + അഴകും - നൽകിയിട്ടുള്ള പദങ്ങൾ ചേർത്തെഴുതുക
പാരിന്നഴകും
പാരിന്ന്അഴകും
പാരിന്ന്ഴകും
പരിനാഴകും
കൂട്ടത്തിൽപെടാത്ത പദം ഏത് ?
ആനനം
മാനം
വ്യോമം
വാനം
ആരുടെ ചിത്രങ്ങൾ കാണുമ്പോഴാണ് നമ്മൾ അതിശയിക്കുന്നത് ?
രാജാവിന്റെ
മന്ത്രിയുടെ
ക്ലിന്റിന്റെ
ചാക്യാരുടെ
ശിബി ചക്രവർത്തിയുടെ ചിത്രം വരയ്ക്കുമ്പോൾ ക്ലിന്റിന്റെ പ്രായം എത്ര ?
നാല്
പത്ത്
എട്ട്
ആറ്
ജലത്തിൻ്റെ ധാര - ഒറ്റപ്പദം എന്ത് ?
ജലമായധാര
ജലധാര
ജലാര
ജാധാര
തോട്ടം + ഇൽ പദങ്ങൾ ചേർത്തെഴുതുക
തോട്ടമിൽ
തോട്ടംഇൽ
തോട്ടിൽ
തോട്ടത്തിൽ
ഉള്ളൂരിന്റെ കൃതിയേത് ?
എൻ്റെ ഓണം
നടനം മഹാനടനം
തെങ്ങ്
കഥ
