NEW
Font size
WorksheetsActor Vijay quiz 1
Total questions: 15
Worksheet time: 5mins
വിജയ് നായകനായ ആദ്യത്തെ ബ്ലോക്ബസ്സർ സിനിമ ഏത്?
പൂവേ ഉനക്കാകെ
കാതലുക്ക് മര്യാധൈ
മിൻസാര കണ്ണാ
വിഷ്ണു
2021ൽ നടന്ന തിരഞ്ഞെടുപ്പിൽ ഏത് സ്ഥലത്താണ് നാടൻ വിജയ് സൈക്കിളിൽ പോയി വോട്ട് ചെയ്തത്
പൊന്നാമലൈ
മതവാരം
തിരുവട്ടിയൂർ
നീലങ്കരൈ
നടൻ വിജയിയുടെ അമ്മയുടെ പേര്
സംഗീത
ചാരുലത
ദേവകി
ശോഭ
ഏത് സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ചാണ് നായകൻ വിജയ് "മണ്ണുക്കും മക്കളുക്കും" പരാമർശം നടത്തിയത്?
കത്തി
മെർസൽ
ബിഗിൽ
സർക്കാർ
അണ്ണൻ തങ്കച്ചി ബന്ധം പറയുന്ന "തിരുപ്പാച്ചി" സിനിമയിൽ നടൻ വിജയ് അഭിനയിച്ച കഥാപാത്രത്തിൻ്റെ പേര്
ശിവഗിരി
വേൽ
പുകഴ്
വെട്രിവേൽ
വിജയ് നായകനായി എത്തുന്ന "ബീസ്റ്റ്" ൽ അഭിനയിക്കുന്ന മലയാളം നടൻ
ആൻ്റണി വർഗ്ഗീസ്
ഷൈൻ ടോം ചാക്കോ
വിനായകൻ
ചെമ്പൻ വിനോദ്
Beast സിനിമയിലെ അഭിനയത്തിന് വിജയ് വാങ്ങിയ പ്രതിഫലം
120 കോടി
90 കോടി
100 കോടി
80 കോടി
ഇളയദളപതിയും സംവിധായകൻ ശങ്കറും ഒരുമിച്ച ആദ്യത്തെ സിനിമ
വസന്തരാഗം
തിരുമലൈ
നൻപൻ
സച്ചിൻ
ഏത് മലയാളി വിദ്യാർത്ഥിയുടെ കണ്ടുപിടിത്തം ആണ് വിജയ് നായകനായ നൻപൻ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്
അജു കുര്യൻ
സൈറ ഫാത്തിമ
ഹെലൻ വർഗ്ഗീസ്
രമ്യ ജോസ്
മികച്ച അന്താരാഷ്ട്ര നടനുള്ള IARA പുരസ്കാരം ഏത് സിനിമയിലെ അഭിനയത്തിനാണ് വിജയ് നേടിയത്
കത്തി
മെർസൽ
തുപ്പാക്കി
സർകാർ
Sarkar സിനിമയിൽ പരാമർശിച്ചിട്ടുള്ള നിയമ വകുപ്പ്
സെക്ഷൻ 37P
സെക്ഷൻ 49P
സെക്ഷൻ 47P
സെക്ഷൻ 48P
2021 നിയസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി വിജയ് യാത്രചെയ്ത സൈക്കിൾ
Avon MTB
Montra Metal
Firefox cyclone
Krossbikes
നടൻ വിജയ് ബിരുദം നേടിയ വിഷയം
Graphic design
Visual communication
Fine arts in visual media
Architecture and design
നടൻ വിജയിയുടെ ഇഷ്ടഭക്ഷണം
ചിക്കൻ ബിരയാണി
വെജ് പുലാവ്
തൈര് സാദം
മട്ടൻ സ്റ്റ്യൂ
നടൻ വിജയിയുടെ ഇഷ്ട നായിക
ശാലിനി
സിമ്രാൻ
തൃഷ
സ്വാതി
