NEW
Font size
Worksheetsവായനവാരം Quiz : 4th Class IOLPS
Total questions: 15
Worksheet time: 8mins
ലോക പുസ്തക ദിനം എന്നാണ് ?
ഏപ്രിൽ 16
ഏപ്രിൽ 23
മെയ് 31
മെയ് 22
2020-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
പോൾ സക്കറിയ
സച്ചിദാനന്ദൻ
എം.മുകുന്ദൻ
കെ.ആർ മീര
വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്
ജോർജ്ജ് വർഗീസ്
ഉറൂബ്
എം.കെ.മേനോൻ
കെ.കെ.നീലകണ്ഠൻ
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം ഏത്?
2004
2009
2016
2013
ഓർമ്മയുടെ അറകൾ ആരുടെ ആത്മകഥയാണ്?
ലളിതാംബിക അന്തർജനം
തകഴി ശിവശങ്കരപ്പിള്ള
എസ്.കെ പൊറ്റക്കാട്
വൈക്കം മുഹമ്മദ് ബഷീർ
കേരളപാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?
എ.ആർ രാജ രാജ വർമ
വള്ളത്തോൾ
ചങ്ങമ്പുഴ
കേരളവർമ വലിയകോയിത്തമ്പുരാൻ
ലോക മാതൃഭാഷാ ദിനം എന്നാണ് ?
മാർച്ച് 8
ഫെബ്രുവരി 21
ഏപ്രിൽ 23
മെയ് 12
ഒരു സങ്കീർത്തനം പോലെ എന്ന നോവൽ രചിച്ചതാര്?
ഉറൂബ്
ഒ.വി.വിജയൻ
പി.കേശവദേവ്
പെരുമ്പടവം ശ്രീധരൻ
2020ലെ വയലാർ അവാർഡ് ജേതാവ് ആര്?
ബെന്യാമിൻ
ഏഴാച്ചേരി രാമചന്ദ്രൻ
കെ.വി.മോഹൻകുമാർ
വി.ജെ. ജെയിംസ്
അപ്പുക്കിളി ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?
ആരാച്ചാർ
മഞ്ഞ്
കയർ
ഖസാക്കിൻ്റെ ഇതിഹാസം
മലയാളത്തിലെ ഏറ്റവും വലിയ നോവൽ ഏത്?
ഇന്ദുലേഖ
കുന്ദലത
അവകാശികൾ
കയർ
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
കോട്ടക്കൽ
തിരൂർ
ബേപ്പൂർ
കളമശ്ശേരി
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം എന്ന കൃതി രചിച്ചതാര്?
അക്കിത്തം
ടി.പത്മനാഭൻ
എം.മുകുന്ദൻ
എം.ടി.വാസുദേവൻ നായർ
കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്?
ചങ്ങമ്പുഴ
വി.ടി.ഭട്ടതിരിപ്പാട്
എൻ.എൻ.പിള്ള
മുണ്ടശേരി
മലയാളത്തിലെ ആദ്യ ചെറുകഥ ഏത്?
വെള്ളപ്പൊക്കത്തിൽ
വാസനാ വികൃതി
നീലവെളിച്ചം
പൂവമ്പഴം
