Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

4th

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നിസ്കാരത്തിന്റെ നാലാമത്തെ ഷർത്ത് ഏത്.?

a)

ഔറത്ത് മറക്കൽ

b)

നജസിൽ നിന്ന് ശുദ്ധി ആവൽ

c)

സമയമായെന്ന് അറിയൽ

d)

ഖിബിലക്ക് മുന്നിടൽ

2.

നിസ്കാരം ത ഹ് രീ മിന്റെ കറാഹത്തായ സമയങ്ങൾ എത്ര.?

a)

3

b)

2

c)

5

d)

4

3.

നെഞ്ച് കൊണ്ട് ഖിബിലക്ക് മുന്നിടണം ആര്..?

a)

ചെരിഞ്ഞു കിടന്നു നിസ്കരിക്കുന്നവൻ

b)

നിന്നോ ഇരുന്നോ നിസ്കരിക്കുന്നവൻ.?

c)

മലർന്നു കിടന്നു നിസ്കരിക്കുന്നവർ

4.

പൂർത്തിയാക്കാം:-

അസർ നിസ്കാര സമയം:- ളുഹറിന്റെ സമയം കഴിഞ്ഞത് മുതൽ .................................!

a)

ഹജറുൽ സ്വാദിഖ് വെളിവാകുന്നത് വരെ

b)

മേഘ ത്തിലെ കടുംചുവപ്പ് മായുന്നതുവരെ

c)

സൂര്യൻ പൂർണമായി അസ്തമിക്കുന്നത് വരെ

d)

സൂര്യൻ ഉദിക്കുന്നത് വരെ

5.

അമലുകളിൽ ഏറ്റവും ശ്രേഷ്ഠമായത് എന്ത്.?

a)

ഖിബിലക്ക് മുന്നിട്ട് നിസ്കരിക്കൽ

b)

സമയത്തിന്റെ ആദ്യം നിസ്കരിക്കൽ

c)

പള്ളിയിൽ വെച്ച് നിസ്കരിക്കാൻ

d)

നിൽക്കാൻ കഴിവുള്ളവൻ നിന്നുതന്നെ നിസ്കരിക്കൽ

6.

നിസ്കാരത്തിന്റെ ഫർളുകൾ എത്ര..?

a)

4

b)

16

c)

24

d)

14

7.

ഫിഹ് ലിയ്യായ ഫർളുകൾ എത്ര..?

a)

1

b)

5

c)

8

8.

ഖൽബിയായ ഫർളുകൾ എത്ര..?

a)

5

b)

1

c)

8

9.

താഴെയുള്ള ഫർളുകളിൽ ഫിഹ് ലിയ്യായ ഫർള് ഏത്....?

a)

അടങ്ങി താമസിക്കൽ

b)

ഫാത്തിഹ ഓതൽ

c)

ഒന്നാം സലാം വീട്ടൽ

d)

ഒടുവിലത്തെ തശഹുദ് ഓതൽ

10.

താഴെയുള്ള ഫർളുകളിൽ കൗലിയ്യായ ഫർള് ഏത്...?

a)

തർതീബ്

b)

രണ്ട് സുജൂദിന് ഇടയിൽ ഇരിക്കൽ

c)

തക്ബീറത്തുൽ ഇഹ്റാം ചൊല്ലൽ

d)

അടങ്ങി താമസിക്കൽ