Worksheetsവൈകോം മുഹമ്മദ് ബഷീറിൻ
Total questions: 8
Worksheet time: 4mins
Name
Class
Date
1.
എത്ര അവാർഡ് വൈകോം മുഹമ്മദ് ബഷീറിൻ ലഭിച്ചു
a)
നാല് അവാർഡുകൽ
b)
അഞ്ച് അവാർഡുകൽ
c)
രണ്ട് അവാർഡുകൽ
d)
പത്ത് അവാർഡുകൽ
2.
വൈകോം മുഹമ്മദ് ബഷീറിന്റെ ഭാര്യ?
a)
ഫാത്തിമ ബഷീർ (ഫാബി)
b)
ഷബാന
3.
എന്താണ് വൈകോം മുഹമ്മദ് ബഷീറിന്റെ സഹോദരന്റെ പേര്
a)
അബ്ദുൽ ഖാദർ
b)
മജീദ്
4.
എന്താണ് വൈകോം മുഹമ്മദ് ബഷീറിന്റെ അമ്മയുടെ പേര്
a)
കുഞ്ചത്തുമ്മ
b)
ഫാബി ബഷീർ
5.
എന്താണ് വൈകോം മുഹമ്മദ് ബഷീറിന്റെ പിതാവിന്റെ പേര്
a)
കെയ് അബ്ദുൾ റഹിമാൻ
b)
മജീദ്
6.
എപ്പോഴാണ് വൈകോം മുഹമ്മദ് ബഷീർ മരിച്ചത്
a)
ജൂലൈ 5, 1994
b)
ജൂൺ 5, 1994
c)
ജൂൺ 5, 1990
7.
എന്താണ് വൈകോം മുഹമ്മദ് ബഷീറിന്റെ അപരനാമം
a)
ബേപ്പൂർ സുൽത്താൻ
b)
വൈലോപ്പിലി
c)
വള്ളോതോൽ
8.
എപ്പോഴാണ് വൈകോം മുഹമ്മദ് ബഷീർ ജനിച്ചത് ?
a)
21 ജനുവരി 1908
b)
11 ജൂലൈ 1912
c)
4 ജൂലൈ 1932
100 %
