Font size
S
M
L
XL
WorksheetsSchool Going Children - Quizz
Total questions: 10
Worksheet time: 8mins
Name
Class
Date
1.
ശരീരത്തിൽ അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ?
a)
വെയ്സ്റ്റിംഗ്
b)
പൊക്കക്കുറവ്.
c)
പൊണ്ണത്തടി
2.
നാര് കൂടുതൽ അടങ്ങിയ ഭക്ഷണം ഇവയിൽ ഏതാണ് ?
a)
b)
c)
3.
പഠനത്തിലെ ശ്രദ്ധക്കുറവും തളർച്ചയും ഉണ്ടാക്കുന്ന പോഷകക്കുറവാണ് _____________ ?
a)
കാഴ്ചക്കുറവ്
b)
വിളർച്ച
c)
വായ്പ്പുണ്ണ്
4.
ആരോഗ്യം തരുന്ന ഭക്ഷണ രീതി ഏതാണ് ?
a)
b)
5.
സൂര്യപ്രകാശത്തിൽ നിന്ന് കിട്ടുന്ന വിറ്റാമിൻ ഏതാണ് ?
a)
വിറ്റാമിൻ ഡി
b)
വിറ്റാമിൻ എ
c)
വിറ്റാമിൻ ബി
6.
ഇവയിൽ ഏതാണ് പ്രോട്ടീൻ ഇല്ലാത്ത ഭക്ഷണം ?
a)
b)
c)
7.
ആരോഗ്യമുള്ള കണ്ണിനാവശ്യം എന്താണ് ?
a)
വിറ്റമിൻ എ
b)
വിറ്റാമിൻ സി
c)
വിറ്റാമിൻ ഡി
8.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ടിരിക്കുന്ന ഫുഡ് ഗ്രൂപ്പ് ?
a)
ഊർജ്ജം നൽകുന്ന ഭക്ഷണങ്ങൾ
b)
ശരീരവളർച്ചക്കു സഹായിക്കുന്ന ഭക്ഷണങ്ങൾ
c)
സംരക്ഷണ ഭക്ഷണങ്ങൾ
9.
ഓട്ടം, നടത്തം, നീന്തൽ തുടങ്ങിയവ എന്താണ് ?
a)
ആരോഗ്യം
b)
ശുചിത്വം
c)
വ്യായാമം
10.
താഴെ പറയുന്നവയിൽ ഏതാണ് ആരോഗ്യകരമായ സ്നാക്ക് ?
a)
b)
c)
d)
Reset
