wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

School Going Children

Total questions: 10

Worksheet time: 8mins

Name
Class
Date
1.

എത്ര വയസ് മുതലാണ് കൗമാരം ആരംഭിക്കുക?

a)

10

b)

13

c)

12

d)

15

2.

ശൈശവത്തിനും കൗമാരത്തിനും ഇടയിലുള്ള കാലഘട്ടത്തെ എന്ത്  വിളിക്കാം?

a)

ബാല്യം

b)

വാർദ്ധക്യം

c)

കൗമാരo

d)

ശൈശവം

3.

നല്ല ഭക്ഷണം ആരോഗ്യത്തിന് ആവശ്യമാണ്. ശരിയോ തെറ്റോ?

a)

ശരിയാണ്

b)

തെറ്റാണ്

4.

പാലും മുട്ടയും കഴിക്കുമ്പോൾ എന്താണ് കിട്ടുക?

a)

ഊർജം

b)

പ്രോട്ടീൻ

c)

അന്നജം

d)

കൊഴുപ്പ്‌

5.

പഴങ്ങളും പച്ചക്കറികളും വിറ്റാമിൻ തരുന്നു. ശരിയോ?

a)

ശരിയാണ്

b)

തെറ്റാണ്

6.

ആരോഗ്യം തരുന്ന ഭക്ഷണ രീതി ഏതാണ് ?

a)

ജങ്ക് ഭൂഡ്

b)

ബാലൻസഡ് ടയറ്റ്

7.

ശരിരത്തിൽ ഇരുമ്പ് സത്ത് കുറയുന്ന അസുഖം എന്താണ് ?

a)

കാഴ്ചക്കുറവ്

b)

വിളർച്ച

c)

വായ്പ്പുണ്ണ്

8.

ആരോഗ്യമുള്ള കണ്ണിനാവശ്യം എന്താണ് ?

a)

വിറ്റമിൻ എ

b)

വിറ്റാമിൻ സി

c)

വിറ്റാമിൻ ബി

9.

ഓട്ടം, നടത്തം, നീന്തൽ തുടങ്ങിയവ എന്താണ് ?

a)

ആരോഗ്യം

b)

ശുചിത്വം

c)

വ്യായാമം

10.

ആരോഗ്യത്തോടെ ജീവിക്കാൻ വ്യക്തി ശുചിത്വം ആവശ്യമാണോ ?

a)

അതെ

b)

അല്ല