Worksheetsഅക്ഷരമാല അ - ആ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
സ്വരാക്ഷരങ്ങൾ എത്രയെണ്ണം ?
a)
14
b)
13
c)
12
d)
15
2.
അ ഉപയോഗിച്ചുളള വാക്ക് ?
a)
ആന
b)
അമ്മ
c)
ഇല
3.
സ്വരാക്ഷരം ഉൾപ്പെടുന്ന വാക്ക് ഏത്?
a)
ഈച്ച
b)
കണ്ണ്
c)
പാലം
4.
ഒറ്റയാനെ കണ്ടെത്തുക ?
a)
മാവ്
b)
കാട്
c)
മല
d)
പാഠം
5.
ആ ----, ----- ശരിയായ അക്ഷരങ്ങൾ കണ്ടെത്തുക
a)
ഇ,ഈ
b)
ഔ,ഐ
c)
ഏ,ഓ
6.
ചിത്രത്തിൽ കാണുന്ന ജീവിയുടെ പേരിൻറെ ആദ്യഅക്ഷരം ഏത്?
a)
അ
b)
ആ
c)
ഇ
7.
അ- യുടെ ചിഹ്‌നം വരുന്ന ഒരു വാക്ക് കണ്ടെത്തുക
a)
കായൽ
b)
പോയത്
c)
കടല
d)
കാരണം
8.
പ - പാ : ന - _____
a)
ലി
b)
ന
c)
പാ
d)
നാ
9.
കട - കാട : നട - ______
a)
കട
b)
നാട
c)
നാട്
d)
കാട
10.
മലയാളത്തിലെ ആദ്യത്തെ അക്ഷരം എന്താണ്
a)
അ
b)
ഋ
c)
ജ
d)
ൡ
100 %
