Worksheetsകൂട്ടക്ഷരങ്ങൾ
Total questions: 10
Worksheet time: 30mins
Name
Class
Date
1.
"ണ്ട" എന്ന അക്ഷരം ചേർന്നുവരുന്ന ഒരു വാക്ക് എഴുതുക
a)
ചെണ്ട
b)
ഞ
c)
വഞ്ചി
2.
ചിത്രത്തിൽ കാണുന്നത് എന്ത്?
a)
പന്ത്
b)
മുട്ട
c)
തേങ്ങ
3.
ഇതിൽ ശരിയായത് ഏത്?
a)
ണ് +ട =ണ്ട
b)
ട് +ണ =ണ്ട
4.
ഗ - ഗ്ഗ ; ഡ - ___
a)
ഞ
b)
ജ്ഞ
c)
ഡ്ഡ
d)
ഞ്ജ
5.
ണ്ണ - വരാത്ത വാക്ക് കണ്ടെത്തുക
a)
കണ്ണ്
b)
സഞ്ചി
c)
കണ്ണാടി
d)
വണ്ണം
6.
ഇഡ്ഡലി - ഈ വാക്കിലെ കൂട്ടക്ഷരം ഏത് ?
a)
ഇ
b)
ഡ്ഡ
c)
ലി
7.
ഒറ്റയാനെ കണ്ടെത്തുക
a)
പട്ടം
b)
കുട്ടി
c)
ഒട്ടകം
d)
ഉണ്ണി
8.
പൂരിപ്പിക്കുക - ക ____
a)
ഞ്ചം
b)
ണ്ണ്
c)
ഉ
9.
രണ്ട് ഞണ്ടിനെ കണ്ടു. ഇതിൽ ആവർത്തിച്ച് വരുന്ന കൂട്ടക്ഷരം ഏത്
a)
ങ്ക
b)
ഞ്ച
c)
ണ്ട
d)
ഞ
10.
ചിത്രത്തിൽ കാണുന്നത് എന്ത്?
a)
കുട്ട
b)
പൊട്ട്
c)
വട്ടം
d)
പട്ടം
100 %
