NEW
Font size
WorksheetsMOCK TEST 11
Total questions: 10
Worksheet time: 10mins
1)നാഥുല ചുരം ബന്ധിപ്പിക്കുന്നത് ഏതു പ്രദേശങ്ങൾ തമ്മിലാണ്?
ഇന്ത്യ, പാകിസ്ഥാൻ
പാകിസ്ഥാൻ, ബംഗ്ലാദേശ്
ഇന്ത്യ, നേപ്പാൾ
സിക്കിം, ടിബറ്റ്
2) വിവരാവകാശ പ്രസ്ഥാനം ആദ്യമായി ആരംഭിച്ച സംസ്ഥാനം?
ആന്ധ്രാപ്രദേശ്
രാജസ്ഥാൻ
കേരളം
മഹാരാഷ്ട്
3)ദേശീയ വനിതാ കമ്മീഷൻ രൂപീകൃതമായ വർഷം?
2002
1982
1992
1997
4)കാഴ്ചയെയും സംബന്ധിച്ച ശാസ്ത്രീയ പഠന ശാഖ
ഓർണിത്തോളജി
സെഫോളജി
ഫിസിയോളജി
ഒഫ്താൽമോളജി
5)കേരളത്തിൽ കുടുതൽ ഫാക്ടറികൾ ഉള്ള ജില്ല?
തൃശ്ശൂർ
കണ്ണൂർ
കോട്ടയം
എറണാകുളം
6)1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുഗൾ ചക്രവർത്തി?
ബഹാദൂർഷാ രണ്ടാമൻ
താന്തിയാതോപ്പി
ഔറംഗസീബ്
നാനാ സാഹിബ്
7)ലക്ഷദ്വീപിന്റെ തലസ്ഥാനം ഏത്?
മിനിക്കോയ്
കവരത്തി
അഗത്തി
ആന്ത്രോതത്
8)കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ച വിദേശശക്തി ഏത്?
ബിട്ടീഷ്
പോർച്ചുഗീസ്
ഡച്ച്
ഫ്രാൻസ്
9)"വിക്ടോറിയമെമ്മോറിയൽ" എന്ന മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
കൊൽക്കത്ത
മുംബൈ
ന്യൂഡൽഹി
ചണ്ഡീഗഡ്
10)എലിസ, വെസ്റ്റേൺ ബ്ലോട് എന്നീ പരിശോധനകൾ ഏതു രോഗവുമായി ബന്ധപ്പെട്ട് കിടക്കുന്നു?
മലമ്പനി
ഹൃദ്യോഗം
മഞ്ഞപിത്തം
എയ്ഡ്‌സ്
