Worksheetsമലയളം
Total questions: 10
Worksheet time: 5mins
ഗാന്ധിജി മരണപ്പെട്ട ദിവസം
ഞായര്‍
ബുധന്‍
വെള്ളി
ശനി
താഴെ കൊടുത്തിരിക്കുന്നവയില്‍ ദേശീയ പതാകയെ സംബന്ധിച്ച ശരിയായ പ്രസ്ഥാവന ഏത്?
നീളവും വീതിയും തമ്മിലുള്ള അനുപാതം 2:3 ആകുന്നു
നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആകുന്നു
നീളവും വീതിയും തമ്മിലുള്ള അനുപാതം 4:3 ആകുന്നു
നീളവും വീതിയും തമ്മിലുള്ള അനുപാതം 3:4 ആകുന്നു
സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെ?
പുരാനകില ,ഡല്‍ഹി
റെഡ്ഫോര്‍ട്ട് ആഗ്ര
റെഡ്ഫോര്‍ട്ട് ഓള്‍ഡ്‌ഡല്‍ഹി
ഇന്ത്യാഗേറ്റ്
ഗാന്ധിജി ജനിച്ച വര്‍ഷം ഏത് ?
1869
1865
1870
1859
ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകരജയിതവ് ആര് ?
ഗാന്ധിജി
ജവഹര്‍ലാല്‍ നഹ്രു
സുഭാഷ്ചന്ദ്ര ബോസ്
ഗോപാലകൃഷ്ണ ഗോഖലെ
ബംഗാള്‍ വിഭജനം നടന്ന വര്‍ഷം
1905
1906
1911
1903
ഉപ്പ് സത്യാഗ്രഹം നടന്ന വര്‍ഷം ഏത്?
1930
1931
1932
1929
ക്വിറ്റ്ഇന്ത്യ സമരം നടന്ന വര്‍ഷം ഏത് ?
1941
1942
1943
1940
ഇന്ത്യന്‍ ഭരണഘടന ശില്‍പി ആര് ?
ജവഹര്‍ലാല്‍ നഹ്രു
B R AMBEDKAR
ഡോ രാജേന്ദ്ര പ്രസാദ്
രാജഗോപാലാചാരി
ഗാന്ധി ഘാതകന്‍ അര് ?
നാഥ്‌റാം വിനായക് ഗോഡ്സെ
വി ഡി സവര്‍ക്കെര്‍
നാരായണ്‍ ആപ്തെ
മുഹമ്മദലി ജിന്ന
