NEW
Font size
WorksheetsRISE PATTARI
Total questions: 15
Worksheet time: 5mins
ദക്ഷിണ കേരളത്തിലെ ഏറ്റവും ചെറിയ നദി
കുറ്റ്യാടിപ്പുഴ
തൂതപ്പുഴ
കുന്തിപ്പുഴ
അയിരൂർ പുഴ
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല
കണ്ണൂർ
ആലപ്പുഴ
കാസർഗോഡ്
കൊല്ലം
മഞ്ഞനദി എന്നറിയപ്പെടുന്ന നദി
പമ്പ
കടലുണ്ടിപ്പുഴ
ഭാരതപ്പുഴ
കുറ്റ്യാടിപ്പുഴ
ദക്ഷിണ ഭഗീരഥി, തിരുവിതാംകൂറിന്റെ ജീവനാഡി എന്നിങ്ങനെ അറിയപ്പെടുന്നത്
പമ്പ
നെയ്യാർ
ചാലിയാർ
ഭാരതപ്പുഴ
പമ്പ നദി ഒഴുകി ചേരുന്നത് എവിടെയാണ്
അറബിക്കടൽ
വേമ്പനാട്ടു കായൽ
അഷ്ടമുടിക്കായൽ
പരവൂർ കായൽ
കബനി ഏത് നദിയുടെ പോഷകനദിയാണ്
ഭാരതപ്പുഴ
പെരിയാർ
കാവേരി
കൃഷ്ണ
പറളിയിൽ വെച്ച് ഭാരതപ്പുഴയിൽ ചേരുന്ന പോഷക നദി
ശോകനാശിനിപ്പുഴ
കണ്ണാടിപ്പുഴ
കുറ്റ്യാടിപ്പുഴ
ചന്ദ്രഗിരിപ്പുഴ
ചെറുകോൽപ്പുഴ ഹിന്ദു മഹാസമ്മേളനം നടക്കുന്ന നദീതീരം
ഭാരതപ്പുഴ
പെരിയാർ
പമ്പ
നെയ്യാർ
ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നന്ദി
ചാലക്കുടിപ്പുഴ
പെരിയാർ
ഭാരതപ്പുഴ
കുന്തിപ്പുഴ
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
41
7
4
3
അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിങ്സ് എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന നദി
അഞ്ചരക്കണ്ടി പുഴ
മീനച്ചിലാർ
ചാലിപ്പുഴ
ഇത്തിക്കര പുഴ
കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി
മഞ്ചേശ്വരം പുഴ
നെയ്യാർ
ചാലക്കുടി പുഴ
മയ്യഴിപ്പുഴ
ഒ വി വിജയന്റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി
ഇരുവഴിഞ്ഞിപ്പുഴ
തൂതപ്പുഴ
മഞ്ചേശ്വരം പുഴ
ചന്ദ്രഗിരിപ്പുഴ
കേരളത്തിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി
പമ്പ
ഭാരതപ്പുഴ
ചാലിയാർ
ചാലക്കുടിപ്പുഴ
പെരിയാർ നദിയുടെ നീളം
249 കിമി
244 കിമി
243 കിമി
209 കിമി
