Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പ്രബോധനം ക്വിസ്

Total questions: 10

Worksheet time: 50secs

Name
Class
Date
1.

ഖുർആൻ ഗ്രന്ഥരൂപത്തിലാക്കാൻ തീരുമാനിച്ച സമിതി ആരെയാണ് അതിന്റെ ചുമതല ഏൽപിച്ചത്?

a)

സൈദുബ്നു സാബിത്ത്

b)

സഈദുബ്നുൽ ആസ്വ്

c)

അബ്ദുല്ലാഹിബ്നു സുബൈർ

2.

മനുഷ്യൻ അഹങ്കരിക്കുന്നത്____ഉറപ്പിക്കൽ ആണ്.

a)

ഹൃദയത്തിൽ ഇരിപ്പിടം

b)

നരകത്തിൽ ഇരിപ്പിടം

c)

സ്വന്തത്തിൽ ഇരിപ്പിടം

3.

ആരോഗ്യകരമായ ജീവിതവും ശാന്തമായ ആരാധനാനുഷ്ഠാനങ്ങളും സൽകർമ്മനിരതമായ മനസ്സും.......വൈകിപ്പിക്കുന്നു.

a)

മരണത്തെ

b)

രോഗത്തെ

c)

വാർധക്യത്തെ

4.

കളളപ്പണവും ഹവാല ഇടപാടുകളെല്ലാം നിയന്ത്രിക്കാൻ സന്ധിയില്ലാസമരത്തിന് ഇറങ്ങി എന്ന് സ്വയം അവകാശപ്പെടുന്ന______ ശുദ്ധകാപട്യം വെളിപ്പെടുത്തുന്ന സംഭവം കൂടിയാണ് കുഴൽപണകേസ്.

a)

സിപിഎമ്മിന്റെ

b)

ബിജെപിയുടെ

c)

കോൺഗ്രസിന്റെ

5.

സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൗതിക ലോകത്തെ ഏറ്റവും വലിയ ഭാഗ്യം?

a)

ദീർഘ സൽകർമ്മങ്ങൾ ചെയ്ത് മരിക്കാൻ അവസരമുണ്ടാവുക

b)

ദീർഘ കാലം സൽപ്രവർത്തിചെയ്ത് മരിക്കാൻ അവസരമുണ്ടാവുക

c)

ദീർഘ കാലം നന്മകൾ ചെയ്ത് മരിക്കാൻ അവസരമുണ്ടാവുക

6.

രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കാനും ജനപ്രതിനിധികളെ വിലക്ക് വാങ്ങാനും ബി.ജെ.പി.ചെയ്യുന്നത്?

a)

യഥേഷ്ട്ടം പണമൊഴുക്കുക

b)

കള്ള പ്രചാരണങ്ങൾ അഴിച്ചു വിടുക

c)

വർഗീയ ആരോപണങ്ങൾ നടത്തുക

7.

നല്ല അയൽവാസി, സുഖദായാകമായവാഹനം, വിശാലമായ പാർപ്പിടം

മനുഷ്യന്റെ ______ പ്പെട്ടതാണ്.

a)

സന്തോഷത്തിൽ

b)

സൗഭാഗ്യത്തിൽ

c)

അനുഗ്രഹത്തിൽ

8.

ജികെയുടെ ലേഖനത്തിൽ 'ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്ന നേതാവ് "എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

a)

ഹൈദരലി ശാന്തപുരം

b)

കെ.എ. സിദ്ദീഖ് ഹസ്സൻ സാഹിബ്‌

c)

ആരിഫലി സാഹിബ്‌

9.

പ്രവാചകനിൽ നിന്ന് ഖുർആൻ കേട്ടെഴുതിയവർ എത്ര പേർ ഉണ്ടായിരുന്നു?

a)

42

b)

43

c)

44

10.

മനസ്സ് തകർന്ന് പ്രതീക്ഷ കുറഞ്ഞ് ദുഃഖിതനായി ജീവിക്കുന്നവനാണ്______.

a)

രോഗി

b)

മരിച്ചവൻ

c)

സത്യനിഷേധി