wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Republic Quizzing, Asas Sunni madrasa

Total questions: 15

Worksheet time: 30mins

Name
Class
Date
1.

1.ഇന്ത്യ ആദ്യമായി റിപ്പബ്ലിക് ദിനം ആഘോഷിച്ചത് എന്നാണ് ❓

a)

1950 ജനുവരി 26

b)

1951 ജനുവരി 26

c)

1949 നവംബർ 26

d)

1947 ഓഗെസ്റ്റ് 15

2.

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്❓

a)

ജവഹർലാൽ നെഹ്റു

b)

ഡോ. ബി ആർ അംബേദ്കർ

c)

മഹാത്മാഗാന്ധി

d)

സർദാർ വല്ലഭായി പട്ടേൽ

3.

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത് എവിടെയാണ് ❓

a)

ചെങ്കോട്ട

b)

ഗാന്ധി മൈതാനം

c)

കർത്തവ്യ പഥ്(രാജ് പഥ്)

d)

പാർലമെന്റ് മന്ദിരം

4.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ദേശീയ പതാക ഉയർത്തുന്നത് ആരാണ് ❓

a)

പ്രധാനമന്ത്രി

b)

പ്രതിരോധ മന്ത്രി

c)

രാഷ്ട്രപതി

d)

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

5.

ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി ആരായിരുന്നു ❓

a)

നെൽസൺ മണ്ടേല

b)

ബരാക്ക് ഒബാമ

c)

എലിസബത്ത്  രാജ്ഞി

d)

ഡോ. സുകർണോ

6.

റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുക്കുന്ന സൈനിക വിഭാഗങ്ങളുടെ *സല്യൂട്ട്* സ്വീകരിക്കുന്നത് ആര് ❓

a)

പ്രധാനമന്ത്രി

b)

കരസേന മേധാവി

c)

സുപ്രീം കമാൻഡർ  ( രാഷ്ട്രപതി

d)

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്  (CDS)

7.

ഭരണഘടന നിർമ്മാണ സഭ ഇന്ത്യയുടെ ദേശീയ പതാക അംഗീകരിച്ചത് എന്ന്❓

a)

1950 ജനുവരി 24

b)

1947 ഓഗെസ്റ്റ് 15

c)

1947 ജൂലൈ 22

d)

1949 നവംബർ 10

8.

റിപ്പബ്ലിക് ദിന ചടങ്ങുകൾ അവസാനിക്കുന്നത് ഏത് ചടങ്ങോട് കൂടിയാണ് ❓

a)

ദേശീയ ഗാനം പാടി

b)

സൈനിക പരേഡ്

c)

ബീറ്റിംഗ് റിട്രീറ്റ്

d)

കൊടി അഴിക്കൽ

9.

ഇന്ത്യയുടെ ദേശീയ മുദ്ര( സ്റ്റേറ്റ് എംബ്ലം) താഴെപ്പറയുന്നവയിൽ ഏതാണ്❓

a)

കടുവ

b)

മയിൽ

c)

താമര

d)

അശോക സ്തംഭം

10.

ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കാൻ എടുത്ത സമയം എത്ര❓

a)

1 വർഷം 11 മാസം      18ദിവസം

b)

3 വർഷം 5 മാസം 10ദിവസം

c)

2 വർഷം 11മാസം 18ദിവസം

d)

2വർഷം 6മാസം 18ദിവസം

11.

ഇന്ത്യൻ ഭരണഘടനയിലെ റിപ്പബ്ലിക്ക് എന്ന ആശയം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്

a)

ഫ്രഞ്ച്

b)

അമേരിക്ക

c)

അയർലൻഡ്

d)

ജർമ്മനി

12.

ഇന്ത്യ ഗാന്ധിജിക്ക് ശേഷം എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്

a)

എംജിഎസ് നാരായണൻ

b)

രാമചന്ദ്ര ഗുഹ

c)

ഇർഫാൻ ഹബീബ്

d)

റോമില ദാപ്പർ

13.

മതപരമായ ആചാരങ്ങൾ തീരുമാനിക്കുവാനുള്ള അവകാശം അതാത് മതങ്ങൾക്ക് നൽകുന്ന അനുച്ഛേദം ❓

a)

അനുച്ഛേദം 25

b)

അനുച്ഛേദം 26

c)

അനുച്ഛേദം 27

d)

അനുച്ഛേദം 28

14.

വിവരാവകാശം നിയമപ്രകാരം എത്ര വർഷം മുമ്പ് വരെയുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്❓

a)

10 വർഷം

b)

15 വർഷം

c)

20 വർഷം

d)

25 വർഷം

15.

ഒരു രാജ്യത്തിന്റെ ആരോഗ്യപരമായ അവസ്ഥ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സൂചകം

a)

ശിശു മരണനിരക്ക്

b)

ആയുർദൈർഘ്യം

c)

പകരുന്നതും അല്ലാത്തതുമായ അസുഖങ്ങളുടെ സാന്നിധ്യം

d)

ഇതെല്ലാം