Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യ പരമോന്നത റിപ്പബ്ലിക് ആയത് എന്ന്

a)

1950 ജനുവരി 26

b)

1949ജനുവരി12

c)

1947 ഓഗസ്റ്റ് 15

d)

1956 നവംബർ 1

2.

ഇന്ത്യയുടെ ദേശീയ മൃഗം

a)

കടുവ

b)

ആന

c)

സിംഹം

d)

കുതിര

3.

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആര്

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗാന്ധിജി

c)

ജവഹർലാൽനെഹ്റു

d)

സുഭാഷ് ചന്ദ്ര ബോസ്

4.

ചെങ്കോട്ട നിർമ്മിച്ചത് ആര്

a)

ഷാജഹാൻ ചക്രവർത്തി

b)

അക്ബർ

c)

ഹുമയൂൺ

d)

ബാബർ

5.

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി ആര്

a)

ഡോ; ബി ആർ അംബേദ്കർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

രവീന്ദ്രനാഥ ടാഗോർ

d)

ജവഹർലാൽ നെഹ്റു

6.

ഇന്ത്യയുടെ പ്രസിഡണ്ട് ആയ മലയാളിആര്

a)

കെ ആർ നാരായണൻ

b)

പ്രതിഭാ പാട്ടിൽ

c)

ഫാത്തിമ ബീവി

d)

വി വി ഗിരി

7.

ഇന്ത്യയുടെ ദേശീയ പുഷ്പം ഏത്

a)

താമര

b)

ലില്ലി

c)

റോസ്

d)

ആമ്പൽ

8.

ഇന്ത്യയുടെ ദേശീയ പക്ഷി ഏത്

a)

മയിൽ

b)

പ്രാവ്

c)

വേഴാമ്പൽ

d)

കിവി

9.

ഇന്ത്യയുടെ തലസ്ഥാനം ഏത്

a)

ന്യൂഡൽഹി

b)

കൊൽക്കത്ത

c)

ചെന്നൈ

d)

കാശ്മീർ

10.

ഇന്ത്യയുടെ ഔദ്യോഗിക ഭാഷ ഏത്

a)

ഹിന്ദി

b)

ഇംഗ്ലീഷ്

c)

തമിഴ്

d)

കന്നട

11.

സൈനിക വേഷത്തിൽ മമ്മൂട്ടി നായകനായ ചിത്രം ഏത്

a)

പട്ടാളം

b)

മഞ്ഞിൽ വിരിഞ്ഞ പൂവ്

c)

പുലിമുരുകൻ

d)

അമരം

12.

“ഗംഗാ യമുന സംഗമ സമതല ഭൂമി” ഈ ഗാനം ഏതു സിനിമയിലേതാണ്

a)

ഹോട്ടൽ ഹൈ ഹൈറേഞ്ച്

b)

നാടുവാഴി

c)

കാലാപാനി

d)

അമരം

13.

“ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല”, ഈ ഗാനം ഏതു സിനിമയിലേതാണ്

a)

ആദ്യകിരണങ്ങൾ

b)

പഞ്ചാഗ്നി

c)

ധനം

d)

പട്ടാളം

14.

“ഭാര്യ” എന്ന സിനിമയിലെ പ്രശസ്തമായ ഗാനം ഏത്

a)

പെരിയാറേ പെരിയാറേ

b)

ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം

c)

കടലിനക്കരെ പോണോരെ

d)

നീ മധു പകരൂ

15.

2021 ജനുവരി 26 ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമായാണ്ആഘോഷിക്കുന്നത്

a)

70

b)

72

c)

71

d)

69

16.

ഇന്ത്യൻ പതാകയിൽ എത്ര നിറങ്ങൾ ആണ് ഉള്ളത്

a)

1

b)

2

c)

3

d)

5

17.

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്

a)

പേരാൽ

b)

മാവ്

c)

തെങ്ങ്

d)

തേക്ക്

18.

ഭാരതത്തിലെ ദേശീയ കലണ്ടർ ഏത്

a)

ശകവർഷം

b)

ഹിജ്റ വർഷം

c)

ചാന്ദ്രവർഷം

d)

ഗ്രിഗോറിയൻ കലണ്ടർ

19.

ഭാരതത്തിന് ആദ്യമായി ഒരു ദേശീയ പതാക രൂപകൽപന ചെയ്ത വനിത ആര്

a)

സരോജിനി നായിഡു

b)

മാഡം ഭിക്കാജി കാമ

c)

പിംഗലി വെങ്കയ്യ

d)

ഇന്ദിരാഗാന്ധി

20.

ഇന്ത്യയിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി ആര്

a)

ഇന്ദിരാഗാന്ധി

b)

സരോജിനിനായിഡു

c)

ഫാത്തിമ ബീവി

d)

വിജയലക്ഷ്മി പണ്ഡിറ്റ്