NEW
Font size
Worksheetsപൊതു അറിവുകൾ
Total questions: 21
Worksheet time: 11mins
ഗുളികകളുടെ മദ്ധ്യേ കാണുന്ന ഈ വരകൾ സൂചിപ്പിക്കുന്നതെന്ത്?
ഇത് മുഴുവനായി കഴിക്കേണ്ട മരുന്ന്
മുഴുവനായി കഴിക്കാൻ ഡോക്ടർ പറഞ്ഞിരുന്നാലും
അസുഖം കുറവുണ്ടെങ്കിൽ പകുതി കഴിക്കാം
ഗുളിക പകുതിയാക്കുന്നത് തീരെ പാടുള്ളതല്ല
രാത്രി കഴിക്കാനുള്ളത്
മനോഹരമായ ഈഫൽ ടവറിന്റെ അടിവശം
കുഴിച്ചപ്പോൾ കണ്ടത്?
രത്ന ശേഖരം
പുരാതന പാറക്കൂട്ടങ്ങൾ
പൂന്തോട്ടം
അസ്ഥികൂടങ്ങൾ
വരകളിലാത്ത ഗുളികകൾ സൂചിപ്പിക്കുന്നതെന്ത്?
ഇഷ്ടപ്രകാരം കഴിക്കാവുന്നതാണ്
ഇത് മുഴുവനായി കഴിക്കേണ്ടിയിരിക്കുന്നു
പാലിൽ ചേർത്ത് കഴിക്കേണ്ടത്
ഡോക്ടറുടെ നിർദ്ദേശമില്ലാതെ കഴിക്കരുത്
മനുഷ്യന് വെള്ളം കുടിക്കാതെ എത്ര ദിവസം ജീവിക്കാൻ കഴിയും?
2
4
3
6
പത്തു വയസ്സിനു മുകളിലുള്ളവരുടെ ഹൃദയമിടിപ്പ്
ഒരു മിനിറ്റിൽ എത്രയാണ്?
60 -100
50 - 75
100 - 120
80 - 110
ആരോഗ്യവാനായ ഒരാളുടെ ബ്ലഡ് പ്രഷർ എത്രയാണ്
110 / 80
110/ 75
120 / 80
101 / 50
നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന പേശി
മുഖത്തെ പേശികൾ
കാലുകളിലെ പേശി
ഹൃദയത്തിലെ പേശി
കൺപോളയിലെ പേശി
എല്ലാ മരുന്നുകളുടെയും റാണിയെന്ന് അറിയപ്പെടുന്നത്
ഓക്സിജൻ സിലിണ്ടർ
പെനിസിലിൻ
കോവിഡ് വാക്സിൻ
ഫ്ലൂ വാക്സിൻ
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്ക്കാരം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ജ്ഞാനപീഠം
ഇന്ദിരാഗാന്ധി സാഹിത്യ അവാർഡ്
അണ്ണാമല അവാർഡ്
റഷ്യ ഏത് കോവിഡ് വാക്സിനാണ് കണ്ടുപിടിച്ചത്?
സ്പുട്നിക്ക് 5
ഫൈസർ
കോഷീൽഡ്
മാർക്ക്
പക്ഷി പനി ആദ്യമായി മനുഷ്യനിൽ കണ്ടെത്തിയ രാജ്യം?
അമേരിക്ക
ഇന്ത്യ
ചൈന
ആഫ്രിക്ക
ഏറ്റവും കൂടുതൽ തീയേറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം
ചിത്രം
വൈശാലി
ഒരു വടക്കൻ വീരഗാഥ
ഗോഡ് ഫാദർ
പപ്പായി സ്‌റ്റുഡിയോക്ക് ആ പേര് നൽകിയ പ്രശസ്ത പഞ്ചാബി
ഗായകനും നടനുമായ വ്യക്തി?
സുഖ്‌വീന്ദർ സിങ്ങ്
ദിൽജിത്ത് ദോസാഞ്ജ്
കുൽവീന്ദർ ബില്ല
ഗുരുദാസ് മൻ
കോവിഡ് വൈറസ് ആദ്യമായി കണ്ടെത്തിയ മനുഷ്യന്റെ പേര്
മരിയ മാർട്ടിൻ
ജെറ്റിൽ ഫോക്സോ
ലിയാങ്ങ് ഷൂപോ
ലീവാൻ ലിയാങ്ങ്
ഇന്ത്യയിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെ?
തിരുപ്പൂർ - തമിഴ് നാട്
ത്രിശ്ശൂർ - കേരളം
ഹൈദ്രാബാദ് - ആന്ധ്രാപ്രദേശ്
ബംഗളുരു - കർണ്ണാടക
മനുഷ്യ ശരീരത്തിൽ എത്ര അവയവങ്ങളുണ്ട്?
80
75
50
12
സ്ത്രീകളുടെ ഗർഭപാത്രത്തിൻ്റെ പ്രേത്യകതയെന്ത്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഇനാമൽ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനികൾ
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം
മനുഷ്യ ശരീരത്തിലെ ഏറ്റവും ബലമുള്ള പേശികൾ
നമ്മൾ കഴിക്കുന്ന "പുട്ട്" ഏത് രാജ്യത്തിന്റെ ഭക്ഷണമാണ്?
പോർട്ടുഗീസ്
ചൈന
അമേരിക്ക
ജപ്പാൻ
രക്തത്തിന് ചുവന്ന വർണ്ണം നൽകുന്നത്?
ടോട്ടൽ സെല്ലുകൾ
രക്തധമനികൾ
ഹീമോഗ്ലോബിൻ
വിറ്റാമിൻ
ഇന്ത്യയുടെ ചികിത്സാ വിധികളുടെ പിതാവ് എന്നറിയപ്പെടുന്നത്?
കമ്പർ
അഗസ്ത്യ മുനി
ദേവ മുനികൾ
വാൽസ്യായന മുനി
പപ്പായി എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?
സ്നേഹമുള്ള സഹോദരി
സ്നേഹമുള്ള സഹോദരൻ
സ്നേഹമുള്ള പിതാവ്
സ്നേഹമുള്ള അമ്മാവൻ
