NEW
Font size
WorksheetsOther
Total questions: 20
Worksheet time: 7mins
ലാറ്റിൻ അമേരിക്കൻ രാജ്യത്തിൽ ആദ്യമായി കോവിഡ് സ്ഥിതീകരിച്ച രാജ്യം..?
അർജന്റീന
ബ്രസീൽ
ചിലെ
ക്യൂബ
കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത് എവിടെ...??
ലക്കിടി
പാലക്കാട്
ബാലരാമപുരം
ബാലുശ്ശേരി
കേരളത്തിലെ ആദ്യ സംബൂർണ ഖാദി ഗ്രാമം ഏത്..?
ബാലുശ്ശേരി
നടത്തറ
വഞ്ചിയൂർ
പുതുശ്ശേരി
കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്..?
കുറ്റ്യാടി
വൈത്തിരി
ലക്കിടി
നേര്യമംഗലം
കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത് ഏതാണ്..??
വളപട്ടണം
പള്ളിപ്പുറം
ഒല്ലൂക്കര
തിരൂർ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്...??
ബി എൻ റാവു
നന്ദലാൽ ബോസ്
ജവഹർലാൽ നെഹ്റു
ബി ആർ അംബേദ്ക്കർ
പാർലനെന്റ് അംഗമാവാൻ വേണ്ട കുറഞ പ്രായ പരിധി എത്ര..?
20
22
24
25
മനുഷ്യ ശരീരത്തിലെ ഏറ്റവും ഉറപ്പുള്ള അസ്ഥി ഏത്...?
ഇടുപ്പെല്ല്
താടിയെല്ല്
തുടയെല്ല്
നട്ടെല്ല്
കേരളത്തിൽ എത്ര ഗ്രാമ പഞ്ചായത്തുകൾ ഉണ്ട്...?
961
951
971
941
കേരളത്തിൽ വനപ്രദേശം കൂടുതൽ ഉള്ള ജില്ല..??
വയനാട്
ഇടുക്കി
പത്തനംതിട്ട
കണ്ണൂർ
കേരളത്തിൽ ഒരു റയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല...??
ഇടുക്കി
കൊല്ലം
പത്തനംതിട്ട
കോട്ടയം
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല..?
കണ്ണൂർ
വയനാട്
കോഴക്കോട്
കണ്ണൂർ
കേരളത്തിൽ ഏറ്റവും കുറല് മഴ ലഭിക്കുന്ന പ്രദേശം..?
ചിന്നാർ
ചിറ്റൂർ
കുന്ദമംഗലം
സൈലന്റ് വാലി
കേരളത്തിലെ ആദ്യ വ്യാവസായിക ഗ്രാമം ഏത്..?
ചവറ
മാവൂർ
പന്മന
കഞ്ചിക്കോട്ട്
മഹാത്മാ ഗാന്ധി ചരിത്ര പ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചത് എന്ന്..?
1940 ജൂൺ 5
1962 ജനുവരി 10
1921 മെയ് 3
1930 മാർച്ച് 12
ലോകത്ത് ആദ്യമായി ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം...?
ബ്രസീൽ
മെക്സിക്കോ
ജർമനി
സ്വീഡൻ
കേരളത്തിലെ ആദ്യത്തെ തേനീച്ച പാർക്ക് എവിടെയാണ്...?
മുക്കം
മാവേലിക്കര
കായംകുളം
മണ്ണുത്തി
ഫേസ്ബുക്ക് പുറത്തിറക്കിയ ഡിജിറ്റൽ കറൻസി ഏത്...?
ലിബ്ര
ബിറ്റ് കോയിൻ
ബളോക്ക് കോയിൻ
പീസോ
ഏഴ് കടലുകൾ നീന്തി കടന്ന ആദ്യത്തെ വനിത ഇന്ത്യക്കാരിയായിരുന്നു...ആരാണ് ആ വനിത...?
നിഷ മില്ലറ്റ്
ആരതി സ്വാഹ
ശിഖ ടണ്ടൻ
ബുല ചൗധരി
ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആര്..?
അന്ന ലീ ഫിഷർ
വാലന്റീന തെരഷ്കോവ
സാലി റൈഡ്
കൽപന ചൗള
