Font size
WorksheetsNSS-Quiz competition
Total questions: 15
Worksheet time: 9mins
അബ്ദാരി എന്ന പദം ഏതു ഭാഷയിൽ നിന്ന് ഉത്ഭവിച്ചു ?
French
German
Persian
Italian
കറുപ്പ് അഥവാ ഓപിയം വേർതിരിക്കുന്നത് ഏതു സസ്യത്തിൽനിന്നാണ്?
ബിയർ നിർമാണശാല അറിയപ്പെടുന്ന പേര്?
പൊതുസ്ഥലത്ത് പുകവലിക്കുവർക്കെതിരെ ഏതു നിയമപ്രകാരമാണ് കേസ് എടുക്കുന്നത്?
COPTA
COTPA
CAPTA
UN ഏതുവർഷം മുതലാണ് ജൂൺ 26 ലോക
ലഹരിവിരുദ്ധദിനമായി ആചരിച്ചുതുടങ്ങിയത്
1987
1956
2000
1990
വിമുക്തി മിഷൻന്റെ ഗവണിംഗ് ബോഡി
ചെയർമാൻ ?
Cheif minister
Governor
Attorney General
Collector
COTPA ആക്ട് നിലവിൽ വന്ന വർഷം ?
2003
2001
1998
2000
NDPS ആക്ട് നിലവിൽ വന്നത് ?
2000
1999
1988
1985
കേരളത്തിൽ ജനമൈത്രി excise ആദ്യമായി നിലവിൽ
വന്ന സ്ഥലം?
Kottayam
Kochi
Attappadi
Kattapana
മദ്യപാനം മൂലം ഉണ്ടാകുന്ന ആൽക്കഹോലിക് മയോപതി രോഗം ബാധിക്കുന്ന ശരീര ഭാഗം?
Kidneys
Muscles
Lungs
Liver
ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം?
Kollam
Kottayam
Thiruvananthapuram
Ernakulam
പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ഏതു രാജ്യക്കാരാണ്?
Britain
China
French
Portuguese
സ്കൂൾ കുട്ടികൾക്കിടയിൽ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി?
ലോകത്ത് ആദ്യമായി സിഗറേറ്റ് നിരോധിച്ച രാജ്യം?
Iran
America
India
Britain
കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?
Kannur
Pathanamthitta
Kasargod
Wayanad
